ആധാർ വിവരങ്ങൾ പങ്കുവയ്ക്കുന്പോൾ ശ്രദ്ധിക്കണം
ആധാർ വിവരങ്ങൾ പങ്കുവയ്ക്കുന്പോൾ ശ്രദ്ധിക്കണം
Saturday, March 17, 2018 11:58 PM IST
ന്യൂ​ഡ​ൽ​ഹി: ആ​ധാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്വ​കാ​ര്യ രേ​ഖ​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ ഏ​തെ​ങ്കി​ലും സേ​വ​ന​ങ്ങ​ൾ​ക്കാ​യി പ​ങ്കു​വ​യ്ക്കു​ന്പോ​ൾ മ​തി​യാ​യ സു​ര​ക്ഷ​യു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് യു​ണീ​ക് ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ൻ അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ (യു​ഐ​ഡി​എ​ഐ).

മേ​രാ ആ​ധാ​ർ, മേ​രി പെ​ഹ്ചാ​ൻ എ​ന്നീ പേ​രു​ക​ളി​ൾ ആ​ധാ​ർ വി​വ​ര​ങ്ങ​ൾ പി​ഡി​എ​ഫ് ആ​യി പ്ര​ച​രി​ക്കു​ന്നു​വെ​ന്ന വാ​ർ​ത്ത​ക​ളോ​ട് പ്ര​തി​ക​രി​ച്ച് വാ​ർ​ത്താ​ക്കു​റി​പ്പി​ലാ​ണ് യു​ഐ​ഡി​എ​ഐ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. നി​ല​വി​ൽ യു​ഐ​ഡി​എ​ഐ​യു​ടെ ഡാ​റ്റാ​ബേ​സി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ആ​ർ​ക്കും വി​വ​ര​ങ്ങ​ൾ ചോ​ർ​ത്താ​ൻ ക​ഴി​യി​ല്ലെ​ന്നും വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​വ​കാ​ശ​പ്പെ​ട്ടു.

ഇ​ന്‍റ​ർ​നെ​റ്റ് പോ​ലു​ള്ള മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ആ​ധാ​ർ വി​വ​ര​ങ്ങ​ൾ ഏ​തെ​ങ്കി​ലും സേ​വ​ന​ങ്ങ​ൾ​ക്കാ​യി ന​ല്കു​ന്പോ​ൾ വി​ശ്വാ​സ്യ​ത​യു​ള്ള​വ​രാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. അ​ല്ലാ​ത്ത​പ​ക്ഷം അ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ൾ വ​ഴി ആ​ധാ​ർ വി​വ​ര​ങ്ങ​ൾ ചോ​രു​മെ​ന്ന് യു​ഐ​ഡി​എ​ഐ പ​റ​യു​ന്നു.


ആ​രെ​ങ്കി​ലും അ​ന​ധി​കൃ​ത​മാ​യി ഒ​രു വ്യ​ക്തി​യു​ടെ മൊ​ബൈ​ൽ ന​ന്പ​ർ, ബാ​ങ്ക് അ​ക്കൗ​ണ്ട് ന​ന്പ​ർ, പാ​ൻ കാ​ർ​ഡ്, പാ​സ്പോ​ർ​ട്ട്, കു​ടും​ബ​വി​വ​ര​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള സ്വ​കാ​ര്യ​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടാ​ൽ വ്യ​ക്തി​യു​ടെ സ്വ​കാ​ര്യ​ത​യി​ലേ​ക്കു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്ന് യു​ഐ​ഡി​എ​ഐ പ​റ​യു​ന്നു. സ്വ​കാ​ര്യ​ത​യ്ക്ക് പ്രാ​ധാ​ന്യം ന​ല്കി മ​തി​യാ​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ആ​ധാ​റി​നു​ണ്ടെ​ന്ന് യു​ഐ​ഡി​എ​ഐ അ​വ​കാ​ശ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.