ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് വാ​ർ​ഷി​കം: അ​ഞ്ചു​ കാ​റു​ക​ൾ സ​മ്മാ​നം
ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് വാ​ർ​ഷി​കം: അ​ഞ്ചു​ കാ​റു​ക​ൾ സ​മ്മാ​നം
Saturday, March 17, 2018 11:58 PM IST
കൊ​​​ച്ചി:​ ലു​​​ലു മാ​​​ളി​​​ലെ ലു​​​ലു ഹൈ​​​പ്പ​​​ർ മാ​​​ർ​​​ക്ക​​​റ്റി​​​ന്‍റെ അ​​​ഞ്ചാം വാ​​​ർ​​​ഷി​​​കാ​​​ഘോ​​​ഷ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ലു​​​ലു ഹൈ​​​പ്പ​​​ർ മാ​​​ർ​​​ക്ക​​​റ്റി​​​ലും ലു​​​ലു ക​​​ണ​​​ക്ടി​​​ലും ലു​​​ലു ഫാ​​​ഷ​​​ൻ സ്റ്റോ​​​റി​​​ലും ഷോ​​​പ്പ് ആ​​​ൻ​​​ഡ് വി​​​ൻ ഓ​​​ഫ​​​റു​​​ക​​​ളോ​​​ടെ​​​യു​​​ള്ള മെ​​​ഗാ വി​​​ല്​​​പ​​​ന മേ​​​ള ആ​​രം​​ഭി​​ച്ചു. വി​​​ജ​​​യി​​​ക​​​ൾ​​​ക്ക് ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ലൂ​​​ടെ അ​​​ഞ്ചു ​കാ​​​റു​​​ക​​​ൾ സ​​​മ്മാ​​​ന​​​മാ​​​യി ല​​​ഭി​​​ക്കും. ​

പ​​​ദ്ധ​​​തി​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം ആ​​​ദ്യ കൂ​​​പ്പ​​​ണ്‍ നി​​​ക്ഷേ​​​പി​​​ച്ച് ന​​​ട​​​ൻ ലാ​​​ലു അ​​​ല​​​ക്സ് നി​​​ർ​​​വ​​​ഹി​​​ച്ചു. ഭ​​​ക്ഷ​​​ണ സാ​​​ധ​​​ന​​​ങ്ങ​​​ളും പ​​​ല​​​വ്യ​​​ഞ്ജ​​​ന​​​ങ്ങ​​​ളും ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും ഇ​​​ല​​​ക്‌ട്രോണി​​​ക്, ഫാ​​​ഷ​​​ൻ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളും വി​​​ല​​​ക്കു​​​റ​​​വി​​​ൽ ഉ​​​പയോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് വാ​​​ങ്ങാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​മാ​​​ണി​​​ത്. 1000 രൂ​​​പ​​​യ്ക്ക് മു​​​ക​​​ളി​​​ലു​​​ള്ള ഓ​​​രോ പ​​​ർ​​​ച്ചേ​​​സി​​​നും ല​​​ഭി​​​ക്കു​​​ന്ന കൂ​​​പ്പ​​​ണ്‍ 31ന് ​​​ന​​​റു​​​ക്കെ​​​ടു​​​ത്ത് വി​​​ജ​​​യി​​​ക​​​ളാ​​​കു​​​ന്ന അ​​​ഞ്ച് പേ​​​ർ​​​ക്ക് മാ​​​രു​​​തി സു​​​സു​​​കി ഇ​​​ഗ്നി​​​സ് കാ​​​റു​​​ക​​​ൾ സ​​​മ്മാ​​​ന​​​മാ​​​യി ന​​​ൽ​​​കും.


ലു​​​ലു ഗ്രൂ​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ർ എം.​​​എ.​ നി​​​ഷാ​​​ദ്, സി​​​സി​​​ഒ വി.​ ​​ന​​​ന്ദ​​​കു​​​മാ​​​ർ, ലു​​​ലു​​​മാ​​​ൾ ബി​​​സി​​​ന​​​സ് ഹെ​​​ഡ് ഷി​​​ബു ഫി​​​ലി​​​പ്സ്, കൊ​​​മേ​​ഴ്സ​​​ൽ മാ​​​നേ​​​ജ​​​ർ സാ​​​ദി​​​ക് കാ​​​സിം, പ്രോ​​​ജ​​​ക്ട് ഡ​​​യ​​​റ​​​ക്ട​​​ർ ബാ​​​ബു വാ​​​ർ​​​ഗീ​​സ്, ലു​​​ലു റീ​​​ട്ടെ​​​യി​​​ൽ ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ സു​​​ധീ​​​ഷ് നാ​​​യ​​​ർ തുടങ്ങിയ​​​വ​​​ർ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.