ഡാറ്റാ അനലിറ്റിക്സ് കമ്പനിയെ ഫേസ്ബുക്ക് പുറത്താക്കി
ഡാറ്റാ അനലിറ്റിക്സ് കമ്പനിയെ ഫേസ്ബുക്ക് പുറത്താക്കി
Saturday, March 17, 2018 11:58 PM IST
സി​ലി​ക്ക​ൺ​വാ​ലി: ഡാ​റ്റാ അ​ന​ലി​റ്റി​ക്സ് ക​മ്പ​നി​യാ​യ കേം​ബ്രി​ജ് അ​ന​ലി​റ്റി​ക്ക​യെ സോ​ഷ്യ​ൽ മീ​ഡി​യ ഭീ​മ​ൻ ഫേ​സ്ബു​ക്ക് സ​സ്പെ​ൻ​ഡ് ചെ​യ്തു. പ്രൈ​വ​സി പോ​ളി​സി​ക​ൾ ലം​ഘി​ച്ചെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സ​സ്പെ​ൻ​ഷൻ.

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നു​വേ​ണ്ടി 2016ൽ ​പ്ര​വ​ർ​ത്തി​ച്ച സ്ഥാ​പ​ന​മാ​ണ് കേം​ബി​ജ് അ​ന​ലി​റ്റി​ക്ക. മാ​തൃക​മ്പ​നി​യാ​യ സ്ട്രാ​റ്റ​ജി​ക് ക​മ്യൂ​ണി​ക്കേ​ഷ​ൻ ല​ബോ​റ​ട്ട​റീ​സി​നെ​യും (എ​സ്‌​സി​എ​ൽ) പു​റ​ത്താ​ക്കി​യി​ട്ടു​ണ്ട്. ഷെ​യ​ർ ചെ​യ്യ​പ്പെ​ട്ട ഫേ​സ്ബു​ക്ക് ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ ഡി​ലീ​റ്റ് ചെ​യ്യാ​ത്ത​തി​നാ​ണ് ന​ട​പ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.