സ്കൈ​ലൈ​ൻ ബി​ൽ​ഡേ​ഴ്സി​ന് അ​വാ​ർ​ഡ്
സ്കൈ​ലൈ​ൻ ബി​ൽ​ഡേ​ഴ്സി​ന് അ​വാ​ർ​ഡ്
Saturday, March 17, 2018 12:08 AM IST
കൊ​​​ച്ചി: വേ​​​ൾ​​​ഡ് ക​​​ണ്‍​സ​​​ൾ​​​ട്ടിം​​​ഗ് ആ​​​ൻ​​​ഡ് റി​​​സ​​​ർ​​​ച്ച് കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സിം​​​ഗ​​​പ്പൂ​​​രി​​​ൽ ന​​​ട​​​ത്തി​​​യ ഏ​​​ഷ്യ​​​ൻ ബ്രാ​​​ൻ​​​ഡ് ലീ​​​ഡ​​​ർ​​​ഷി​​​പ് കോ​​​ണ്‍​ക്ലേ​​​വി​​​ൽ -ഏ​​​ഷ്യാ​​​സ് മോ​​​സ്റ്റ് വാ​​​ല്യൂ​​​ബി​​​ൾ ബി​​​സി​​​ന​​​സ് ബ്രാ​​​ൻ​​​ഡ്സ് 2017-18 അ​​​വാ​​​ർ​​​ഡ് സ്കൈ​​​ലൈ​​​ൻ ക​​​ര​​​സ്ഥ​​​മാ​​​ക്കി. റി​​​യ​​​ൽ എ​​​സ്റ്റേ​​​റ്റ് മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​ക​​​ട​​​ന​​​മാ​​​ണു അ​​​വാ​​​ർ​​​ഡി​​​ന് അ​​​ർ​​​ഹ​​​മാ​​​യ​​​ത്.

കോ​​​ണ്‍​ക്ലേ​​​വി​​​ൽ​ വ​​​ച്ച് സ്കൈ​​​ലൈ​​​ൻ ബി​​​ൽ​​​ഡേ​​​ഴ്സ് സെ​​​യി​​​ൽ​​​സ് ആ​​​ൻ​​​ഡ് മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ. രാ​​​ജ്മോ​​​ഹ​​​ൻ എ​​​ഫ്​​​സി​​​ബി ഉ​​​ൽ​​​ക്കാ ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​ൻ​​​ഡ് സി​​​ഇ​​​ഒ രോ​​​ഹി​​​ത് ഓ​​​ഹ്രി, യു​​​കെ ഏ​​​ഷ്യ​​​ൻ ബി​​​സി​​​ന​​​സ് കൗ​​​ണ്‍​സി​​​ൽ ചെ​​​യ​​​ർ​​​മാ​​​ൻ താ​​​ഹ കോ​​​ബ​​​ണ്‍ എ​​​ന്നി​​​വ​​​രി​​​ൽ​​​നി​​​ന്നു അ​​​വാ​​​ർ​​​ഡ് ഏ​​​റ്റു​​​വാ​​​ങ്ങി.


സ​​​മീ​​​പ​​​കാ​​​ല​​​ത്ത് സ്കൈ​​​ലൈ​​​നെ മോ​​​സ്റ്റ് റെ​​​സ്പെ​​​ക്ട​​​ഡ് റി​​​യ​​​ൽ എ​​​സ്റ്റേ​​​റ്റ് ബ്രാ​​​ൻ​​​ഡ് ഇ​​​ൻ കേ​​​ര​​​ള​​​യാ​​​യി ഗ്രോ​​​ഗെ-​​​ഹു​​​റു​​​ണ്‍ ഇ​​​ന്ത്യ റി​​​പ്പോ​​​ർ​​​ട്ട് തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ നാ​​​ല് ല​​​ക്ഷ്വ​​​റി അ​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് പ്രൊ​​​ജ​​​ക്ടു​​​ക​​​ളി​​​ലൂ​​​ടെ 6.4 ല​​​ക്ഷം സ്ക്വ​​​യ​​​ർ ഫീ​​​റ്റ് ബി​​​ൽ​​​റ്റ് അ​​​പ്പ് ഏ​​​രി​​​യ​​​യു​​​ടെ ഹാ​​​ൻ​​ഡിം​​​ഗ് ഓ​​​വ​​​ർ പൂ​​​ർ​​​ത്തി​​​യാ​​​ക്കി സ്കൈ​​​ലൈ​​​ൻ ബി​​​ൽ​​​ഡേ​​​ഴ്സ് റെ​​​ക്കോ​​​ർ​​​ഡും സൃ​​​ഷ്ടി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.