വി​ദേ​ശ​നാ​ണ്യ ശേ​ഖ​രം കൂ​ടി
വി​ദേ​ശ​നാ​ണ്യ ശേ​ഖ​രം കൂ​ടി
Saturday, February 24, 2018 12:54 AM IST
മും​ബൈ: റി​സ​ർ​വ് ബാ​ങ്കി​ന്‍റെ വി​ദേ​ശ​നാ​ണ്യ​ശേ​ഖ​രം 196 കോ​ടി ഡോ​ള​ർ വ​ർ​ധി​ച്ച് 42,172 കോ​ടി ഡോ​ള​റാ​യി. ഫെ​ബ്രു​വ​രി 16-ലെ ​നി​ല​യാ​ണി​ത്. ഫെ​ബ്രു​വ​രി ഒ​ന്പ​തി​ന് അ​വ​സാ​നി​ച്ച ആ​ഴ്ച​യി​ൽ 215 കോ​ടി ഡോ​ള​ർ കു​റ​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.