ഭ​ക്ഷ്യവി​ത​ര​ണ യൂ​ണി​റ്റുകളുമാ‍യി ആമസോൺ
ഭ​ക്ഷ്യവി​ത​ര​ണ യൂ​ണി​റ്റുകളുമാ‍യി ആമസോൺ
Tuesday, February 20, 2018 1:00 AM IST
പൂ​​ന: ഈ ​​പേ​​യ്മെ​​ന്‍റ് വ​​ന്പ​​ൻ ആ​​മ​​സോ​​ണി​​ന്‍റെ ഇ​​ന്ത്യ​​യി​​ലെ ആ​​ദ്യ​​ത്തെ ഭ​​ക്ഷ്യ വി​​ത​​ര​​ണ യൂ​​ണി​​റ്റ് പൂന​​യി​​ൽ പ്ര​​വ​​ർ​​ത്ത​​നം അ​​രം​​ഭി​​ച്ചു. ഇ​​താ​​ദ്യ​​മാ​​യാ​​ണ് ഒ​​രു ബ​​ഹു​​രാ​​ഷ്ട്ര ക​​ന്പ​​നി ഇ​​ന്ത്യ​​യി​​ൽ ഭ​​ക്ഷ്യ വ​​സ്തു​​ക്ക​​ളു​​ടെ ചി​​ല്ല​​റ വി​​ല്പ​​ന രം​​ഗ​​ത്തേ​​ക്കു ക​​ട​​ക്കു​​ന്ന​​ത്. അ​​ധി​​കം വൈ​​കാ​​തെ​​ത​​ന്നെ ഇ​​ന്ത്യ​​യി​​ലെ മ​​റ്റു പ്ര​​ധാ​​ന ന​​ഗ​​ര​​ങ്ങ​​ളി​​ലും ആ​​മ​​സോ​​ണ്‍ ഭ​​ക്ഷ്യവി​​ത​​ര​​ണ യൂ​​ണി​​റ്റു​​ക​​ൾ ആ​​രം​​ഭി​​ക്കു​​മെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ടു​​ക​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.