വെസ്പയുടെ കരംപിടിച്ച് ഏപ്രിലിയ
വെസ്പയുടെ കരംപിടിച്ച് ഏപ്രിലിയ
Sunday, February 18, 2018 12:39 AM IST
ഓട്ടോസ്പോട്ട്/ഐബി

ഇ​റ്റാ​ലി​യ​ൻ ഇ​രു​ച​ക്ര​വാ​ഹ നി​ർ​മാ​താ​ക്ക​ളാ​യ ഏ​പ്രി​ലി​യ എ​സ്ആ​ർ 125 സ്കൂ​ട്ട​ർ പി​യാ​ജി​യ​യോ​ടു കൂ​ട്ടു​പി​ടി​ച്ചാ​ണ് ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. 125 സി​സി വാ​ഹ​ന​ശ്രേ​ണി​യി​ലേ​ക്കു​ള്ള ഏ​പ്രി​ലി​യ​യു​ടെ ആ​ദ്യ ചു​വ​ടു​വ​യ്പ്പാ​ണി​ത്. പ്ര​ധാ​ന​മാ​യും ഹോ​ണ്ട ആ​ക്ടീ​വ 125 സി​സി, ഗ്രാ​സി​യ, ടി​വി​എ​സ് എ​ൻ​ടോ​ർ​ക്ക് 125 തു​ട​ങ്ങി​യ മോ​ഡ​ലു​ക​ളാ​ണ് എ​തി​രാ​ളി​ക​ൾ.

ആ​ക​ർ​ഷി​ക്കു​ന്ന ഡി​സൈ​ൻ

ഡ​ബി​ൾ ബാ​ര​ൽ ഹെ​ഡ്‌​ലൈ‌​റ്റ്, കൂ​ർ​ത്ത മു​ഖം, ഇ​ൻ​ഡി​ക്കേ​റ്റ​റു​ക​ൾ ഹാ​ൻ​ഡി​ൽ ബാ​റി​ൽ, എ​സ്ആ​ർ 150യി​ലേ​തു​പോ​ലെ സ്പോ​ർ​ടി ഗ്രാ​ഫി​ക്സ് എ​ന്നി​വ​യാ​ണ് നോ​ട്ടം ആ​ക​ർ​ഷി​ക്കു​ന്ന ഫീ​ച്ച​റു​ക​ൾ.

സിം​ഗി​ൾ ടോ​ണ്‍ സീ​റ്റ്, മു​ൻ ഫു​ട്ബോ​ർ​ഡി​ൽ ഏ​പ്രി​ലി​യ ബാ​ഡ്ജിം​ഗ്, സീ​റ്റി​നു താ​ഴെ എ​സ്ആ​ർ ബാ​ഡ്ജിം​ഗ് എ​ന്നി​വ​യും ന​ല്കി​യി​രി​ക്കു​ന്നു.

ല​ളി​തം സു​ന്ദ​രം മീ​റ്റ​ർ ക​ണ്‍സോ​ൾ

ഹോ​ണ്ട ഗ്രാ​സി​യ, ടി​വി​എ​സ് എ​ൻടോ​ർ​ക്ക് 125 തു​ട​ങ്ങി​യ മോ​ഡ​ലു​ക​ൾ ഡി​ജി​റ്റ​ൽ ക​ണ്‍സോ​ളു​ക​ൾ ന​ല്കു​ന്പോ​ൾ ഫ്യു​വ​ൽ, സ്പീ​ഡ് എ​ന്നി​വ സൂ​ചി​പ്പി​ക്കു​ന്ന അ​ന​ലോ​ഗ് ഡ​യ​ലു​ക​ളാ​ണ് എ​സ്ആ​റി​ലു​ള്ള​ത്.

125 സിസി എ​ൻ​ജി​ൻ

എ​യ​ർ​കൂ​ൾ​ഡ് 124.49 സി​സി കാ​ർ​ബ​റേ​റ്റ​ഡ് സിം​ഗി​ൾ സി​ലി​ണ്ട​ർ എ​ൻ​ജി​നാ​ണ് എ​സ്ആ​ർ 125ന്‍റെ ക​രു​ത്ത്. 9.46 ബി​എ​ച്ച്പി ക​രു​ത്തി​ൽ 9.9 എ​ൻ​എം ടോ​ർ​ക്ക് ഉ​ത്പാ​ദി​പ്പി​ക്കാ​ൻ ഈ ​എ​ൻ​ജി​നു ക​ഴി​യും.

14 ഇഞ്ച് വീൽ

14 ഇ​ഞ്ച് അ​ലോ​യ് വീ​ലി​നൊ​പ്പം 120/70 ട​യ​റു​ക​ളാ​ണ് എ​സ്ആ​ർ 125ന് ​ന​ല്കി​യി​ക്കു​ന്ന​ത്. റൈ​ഡ​ർ​ക്ക് ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ വാ​ഹ​നം കൈ​കാ​ര്യം ചെ​യ്യാ​വു​ന്ന വി​ധ​ത്തി​ൽ വ​ലു​പ്പ​മേ​റി​യ ട​യ​റു​ക​ളാ​ണി​വ. 220എം​എം ഡി​സ്ക് ബ്രേ​ക്ക് മു​ന്നി​ൽ ന​ല്കി​യി​ട്ടു​ണ്ട്. പി​ന്നി​ൽ ഡ്രം ​ബ്രേ​ക്കാ​ണ്.

വി​ല: 65,500 (എ​ക്സ് ഷോ​റൂം)

വാ​ഹ​ന ഉ​പ​യോ​ഗ​ത്തി​ന് ക​ണ​ക്ടി​വി​റ്റി ആ​പ്

വാ​ഹ​ന ഉ​പ​യോ​ഗം കൂ​ടു​ത​ൽ എ​ളു​പ്പ​മാ​ക്കു​ന്ന​തി​നാ​യി ക​ണ​ക്ടി​വി​റ്റി ആ​പ്പും ക​ഴി​ഞ്ഞു​പോ​യ ഓ​ട്ടോ എ​ക്സ്പോ​യി​ൽ പി​യാ​ജി​യോ പു​റ​ത്തി​റ​ക്കി. വെ​സ്പ, എ​പ്രി​ലി​യ സ്കൂ​ട്ട​റു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യാ​ണ് ആപ് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

മാ​ന്വ​ലാ​യോ, ക്യൂ​ആ​ർ കോ​ഡ് ഉ​പ​യോ​ഗി​ച്ചോ വാ​ഹ​നം ആ​പ്പു​മാ​യി ബ​ന്ധി​പ്പി​ക്കാം. വാ​ഹ​നം ക​ണ്ടെ​ത്തു​ന്ന​തി​നും ദി​ശ അ​റി​യാ​നും ആ​പ് സ​ഹാ​യി​ക്കും. ആ​ൻ​ഡ്രോ​യ്ഡ്, ഐ​ഒ​എ​സ് ഫോ​ണു​ക​ളി​ൽ ആ​പ് ഉ​പ​യോ​ഗി​ക്കാം

യു​വാ​ക്ക​ൾ​ക്കാ​യി യു​വ​ത്വം തു​ളു​ന്പു​ന്ന സ്റ്റോം

​സ്റ്റൈ​ലി​ഷ് സ്കൂ​ട്ട​ർ സ്വ​ന്ത​മാ​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കാ​യാ​ണ് പി​യാ​ജി​യോ​യും ഏ​പ്രി​ലി​യ​യും സ്റ്റോം ​അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. എ​സ്ആ​ർ 125ന്‍റെ എ​ൻ​ജി​ൻ​ത​ന്നെ​യാ​ണ് സ്റ്റോ​മി​ന്‍റെ​യും ക​രു​ത്ത്. അ​തേ​സ​മ​യം, മാ​റ്റ് റെ​ഡ്, മാ​റ്റ് യെ​ല്ലോ നി​റ​ങ്ങ​ളി​ൽ ല​ഭ്യ​മാ​യ സ്റ്റോ​മി​ന് 12 ഇ​ഞ്ച് വീ​ലു​ക​ളാ​ണ് ന​ല്കി​യി​രി​ക്കു​ന്ന​ത്. വൈ​കാ​തെ വി​പ​ണി​യി​ലെ​ത്തു​ന്ന ഈ ​മോ​ഡ​ലി​ന് 65,000 രൂ​പ വി​ല വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.