മിനിമം ബാലൻസ്: ആക്ഷേപം ശ്രദ്ധയിൽ വന്നിട്ടുണ്ടെന്ന് എസ്ബിഐ ചെയർമാൻ
മിനിമം ബാലൻസ്: ആക്ഷേപം ശ്രദ്ധയിൽ വന്നിട്ടുണ്ടെന്ന് എസ്ബിഐ ചെയർമാൻ
Friday, February 16, 2018 11:33 PM IST
കൊ​ച്ചി: അ​​ക്കൗ​​ണ്ടു​​ക​​ളി​​ൽ മി​​നി​​മം ബാ​​ല​​ൻ​​സ് നി​​ല​​നി​​ർ​​ത്തു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഉ​​യ​​ർ​​ന്നി​​ട്ടു​​ള്ള ആ​​ക്ഷേ​​പ​​ങ്ങ​​ൾ ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ട്ടി​​ട്ടു​​ണ്ടെ​ന്ന് എ​​സ്ബി​​ഐ ചെ​​യ​​ർ​​മാ​​ൻ ര​​ജ​​നീ​​ഷ് കു​​മാ​​ർ. സേ​​വിം​​ഗ്സ് അ​​ക്കൗ​​ണ്ടി​​ൽ നി​​ർ​​ദി​​ഷ്ട തു​​ക എ​​പ്പോ​​ഴും ഉ​​ണ്ടാ​​കേ​​ണ്ട​​തു​​ണ്ട്. സേ​​വ​​നഫീ​​സു​​ക​​ൾ സം​​ബ​​ന്ധി​​ച്ചു ത​​ങ്ങ​​ൾ അ​​ടി​​ക്ക​​ടി വി​​ല​​യി​​രു​​ത്ത​​ൽ ന​​ട​​ത്താ​​റു​​ള്ള​​താ​​ണെ​​ന്നും അ​ദ്ദേ​ഹം പ​​റ​​ഞ്ഞു. ത​​ങ്ങ​​ളു​​ടെ ഇ​​ട​​പാ​​ടു​​കാ​​ർ മ​​റ്റു ബാ​​ങ്കു​​ക​​ളു​​ടെ എ​​ടി​​എ​​മ്മു​​ക​​ൾ ഉ​​പ​​യോ​​ഗി​​ക്കു​​ന്പോ​​ൾ എ​​സ്ബി​​ഐ ഫീ​​സ് ഒ​​ടു​​ക്കേ​​ണ്ടി​​വ​​രാ​​റു​​ണ്ട്.


പാ​​വ​​പ്പെ​​ട്ട​​വ​​രെ​​യും സാ​​ധാ​​ര​​ണ​​ക്കാ​​രെ​​യും മ​​റ​​ന്നു​​ള്ള പ്ര​​വ​​ർ​​ത്ത​​ന​​മ​​ല്ല എ​​സ്ബി​​ഐ ന​​ട​​ത്തു​​ന്ന​​ത്. ത​​ങ്ങ​​ളു​​ടെ 40 ശ​​ത​​മാ​​നം അ​​ക്കൗ​​ണ്ട് ഉ​​ട​​മ​​ക​​ൾ മാ​​ത്ര​​മാ​​ണു കോ​​ർ​​പ​​റേ​​റ്റു​​ക​​ളും സ​​മൂ​​ഹ​​ത്തി​​ലെ ഉ​​ന്ന​​ത ശ്രേ​​ണി​​യി​​ലു​​ള്ള​​വ​​രും. വാ​​യ്പ​​ക​​ളു​​ടെ ഏ​​റി​​യ പ​​ങ്കും റീ​​ട്ടെ​​യി​​ൽ ലോ​​ണു​​ക​​ളാ​​ണ്. കോ​​ർ​​പ​​റേ​​റ്റ് ലോ​​ണു​​ക​​ൾ ഉ​​ണ്ടാ​​ക്കു​​ന്ന റി​​സ്കി​​ന്‍റെ വ്യാ​​പ്തി വ​​ലു​​താ​​ണെ​​ന്നും അ​ദ്ദേ​​ഹം ചൂ​​ണ്ടി​​ക്കാ​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.