റിക്കാർഡുകൾ കുറിച്ച് ഓട്ടോ എക്സ്പോ കൊടിയിറങ്ങി
റിക്കാർഡുകൾ കുറിച്ച്  ഓട്ടോ എക്സ്പോ കൊടിയിറങ്ങി
Thursday, February 15, 2018 11:31 PM IST
ഗ്രേ​റ്റ​ർ നോ​യി​ഡ: അ​ഞ്ഞൂ​റി​ല​ധി​കം ഉ​ത്പ​ന്ന പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, 119 പ്ര​ദ​ർ​ശ​ക​ർ, 22 പു​തി​യ കാ​റു​ക​ളു​ടെ​യും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ​യും അ​വ​ത​ര​ണ​ങ്ങ​ൾ പു​തി​യ ക​ൺ​സ​പ്റ്റ് വാ​ഹ​ന​ങ്ങ​ൾ, 6,05,175 സ​ന്ദ​ർ​ശ​ക​ർ. ഗ്രേ​റ്റ​ർ നോ​യി​ഡ​യി​ലും ഡ​ൽ​ഹി പ്ര​ഗ​തി മൈ​താ​നി​യി​ലും ന​ട​ന്നു​വ​ന്നി​രു​ന്ന 14-ാമ​ത് ഓ​ട്ടോ എ​ക്പോ കൊ​ടി​യി​റ​ങ്ങി. ഇ​നി അ​ടു​ത്ത വ​ർ​ഷം കാ​ണാ​മെ​ന്ന ഉ​റ​പ്പോ​ടെ​യും പു​തി​യ ക​ൺ​സ​പ്റ്റ് വാ​ഹ​ന​ങ്ങ​ൾ എ​ത്തി​ക്കാ​മെ​ന്ന വാ​ഗ്ദാ​ന​ത്തോ​ടെ​യും.

വാ​ഹ​നനി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ​ൻ ഓ​ട്ടോ​മൊ​ബൈ​ൽ മാ​നു​ഫാ​ക്ച​റേ​ഴ്സി​ന്‍റെ (സി​യാം) റി​പ്പോ​ർ​ട്ട​നു​സ​രി​ച്ച് 14 പു​തി​യ ബ്രാ​ൻ​ഡു​ക​ൾ ഇ​ത്ത​വ​ണ​ത്തെ ഓ​ട്ടോ എ​ക്സ്പോ​യി​ൽ അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ടു. കി​യോ മോ​ട്ടോ​ഴ്സ് ഇ​ന്ത്യ, ഇ​ന്ത്യ ക​വാ​സാ​ക്കി മോ​ട്ടോ​ഴ്സ്, ക്ലെ​വ്‌​ല​ൻ​ഡ് സൈ​ക്കി​ൾ വെ​ർ​ക്ക്സ് തു​ട​ങ്ങി​യ ബ്രാ​ൻ​ഡു​ക​ളാ​ണ് ഇ​ന്ത്യ​ൻ നി​ര​ത്തു​ക​ളി​ൽ വൈ​കാ​തെ​ത​ന്നെ സ​ജീ​വ​മാ​കാ​ൻ പോ​കു​ന്ന​ത്. 25 ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ളു​മാ​യി 11 സ്റ്റാ​ർ​ട്ട​പ്പു​ക​ളും ഇ​ത്ത​വ​ണ​ത്തെ ഓ​ട്ടോ എ​ക്സ്പോ​യെ സ​ജീ​വ​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.