വിദേശനാണ്യശേഖരം റിക്കാർഡിൽ
വിദേശനാണ്യശേഖരം റിക്കാർഡിൽ
Saturday, January 20, 2018 11:18 PM IST
മും​ബൈ: രാ​ജ്യ​ത്തി​ന്‍റെ വി​ദേ​ശ​നാ​ണ്യ​ശേ​ഖ​രം 41,382.5 കോ​ടി ഡോ​ള​ർ (26,29,400 കോ​ടി രൂ​പ) ആ​യി. ഇ​തു പു​തി​യ റി​ക്കാ​ർ​ഡാ​ണ്. ജ​നു​വ​രി 12ലെ ​നി​ല​യാ​ണി​ത്. ഒ​രാ​ഴ്ച​കൊ​ണ്ട് 270 കോ​ടി ഡോ​ള​റാ​ണ് ശേ​ഖ​ര​ത്തി​ൽ വ​ർ​ധി​ച്ച​ത്.

ക​റ​ൻ​സി മൂ​ല്യം

ജ​നു​വ​രി 19നു ​രാ​ജ്യ​ത്ത് പ്ര​ചാ​ര​ത്തി​ലു​ള്ള ക​റ​ൻ​സി​ക​ളു​ടെ മൂ​ല്യം 17.258 ല​ക്ഷം കോ​ടി​ രൂ​പ​യാ​ണ്. 2016 ന​വം​ബ​റി​ൽ ക​റ​ൻ​സി റ​ദ്ദാ​ക്കു​ന്പോ​ൾ രാ​ജ്യ​ത്ത് 17.77 ല​ക്ഷം കോ​ടി​യു​ടെ ക​റ​ൻ​സി​യാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​പ്പോ​ൾ അ​ന്ന​ത്തേ​തി​ന്‍റെ 97.13 ശ​ത​മാ​നം ക​റ​ൻ​സി പ്ര​ചാ​ര​ത്തി​ലാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.