ഗ്രോ​ഹെ-​ഹു​റു​ണ്‍ റി​പ്പോ​ർ​ട്ടി​ൽ സ്കൈ​ലൈ​ൻ ഒ​ന്നാ​മ​ത്
ഗ്രോ​ഹെ-​ഹു​റു​ണ്‍ റി​പ്പോ​ർ​ട്ടി​ൽ സ്കൈ​ലൈ​ൻ ഒ​ന്നാ​മ​ത്
Saturday, January 20, 2018 12:43 AM IST
കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ പ്ര​​​മു​​​ഖ ബി​​​ൽ​​​ഡ​​​റാ​​​യ സ്കൈ​​​ലൈ​​​നെ മോ​​​സ്റ്റ് റെ​​​സ്പെ​​​ക്ട​​​ഡ് റി​​​യ​​​ൽ എ​​​സ്റ്റേ​​​റ്റ് ബ്രാ​​​ൻ​​​ഡ് ഇ​​​ൻ കേ​​​ര​​​ള ആ​​​യി ഗ്രോ​​​ഹെ-​​​ഹു​​​റു​​​ണ്‍ ഇ​​​ന്ത്യ റി​​​പ്പോ​​​ർ​​​ട്ട് തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. ബി​​​സി​​​ന​​​സ് ആ​​​ൻ​​​ഡ് ഇ​​​ൻ​​​വെ​​​സ്റ്റ്മെ​​​ന്‍റ് പ്ര​​​സി​​​ദ്ധീ​​​ക​​​ര​​​ണ​​​രം​​​ഗ​​​ത്തെ ലോ​​​ക​​​പ്ര​​​സി​​​ദ്ധ ചൈ​​​നീ​​​സ് റി​​​സ​​​ർ​​​ച്ച് മീ​​​ഡി​​​യ ആ​​​ണ് ഹു​​​റു​​​ണ്‍ റി​​​പ്പോ​​​ർ​​​ട്ട്.

ല​​​ക്ഷ്വ​​​റി സാ​​​നി​​​റ്റ​​​റി ഫി​​​റ്റിം​​​ഗു​​​ക​​​ളു​​​ടെ ലോ​​​കോ​​​ത്ത​​​ര ജ​​​ർ​​​മ​​​ൻ ക​​​ന്പ​​​നി​​​യാ​​​ണ് ഗ്രോ​​​ഹെ. സ്കൈ​​​ലൈ​​​ൻ ബി​​​ൽ​​​ഡേ​​​ഴ്സി​​​നു​​​ള്ള അ​​​വാ​​​ർ​​​ഡ് ഗ്രോ​​​ഹെ-​​​ഹു​​​റു​​​ണ്‍ ഇ​​​ന്ത്യ റി​​​യ​​​ൽ എ​​​സ്റ്റേ​​​റ്റ് ലീ​​​ഡ​​​ർ​​​ഷി​​​പ്പ് സ​​​മ്മി​​​റ്റി​​​ൽ ഗ്രോ​​​ഹെ ഇ​​​ന്ത്യ ക​​​ണ്‍​ട്രി ഹെ​​​ഡ് ശു​​​ഭ​​​ജി​​​ത്ത് സെ​​​ൻ, സ്കൈ​​​ലൈ​​​ൻ സെ​​​യി​​​ൽ​​​സ് ആ​​​ൻ​​​ഡ് മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ.​ രാ​​​ജ്മോ​​​ഹ​​​ന് സ​​​മ്മാ​​​നി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.