ഓ​ഫ​റു​ക​ളു​മാ​യി വി​വോ ഇ-​സ്റ്റോ​ർ
ഓ​ഫ​റു​ക​ളു​മാ​യി വി​വോ ഇ-​സ്റ്റോ​ർ
Thursday, January 18, 2018 12:49 AM IST
ന്യൂ​​ഡ​​ൽ​​ഹി: ആ​​ഗോ​​ള പ്രീ​​മി​​യം സ്മാ​​ർ​​ട്ട്ഫോ​​ണ്‍ നി​​ർ​​മ്മാ​​താ​​ക്ക​​ളാ​​യ വി​​വോ​​യു​​ടെ ഇ ​​സ്റ്റോ​​ർ ഇ​​ന്ത്യ​​യി​​ൽ പ്ര​​വ​​ർ​​ത്ത​​നം തു​​ട​​ങ്ങി. രാ​​ജ്യ​​ത്ത് എ​​വി​​ടെ നി​​ന്നും വി​​വോ ഫോ​​ണു​​ക​​ൾ വാ​​ങ്ങാ​​നു​​ള്ള അ​​വ​​സ​​ര​​മൊ​​രു​​ക്കി​​യാ​​ണ് ഇ ​​സ്റ്റോ​​ർ ആ​​രം​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഇ ​​സ്റ്റോ​​റി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​നം തു​​ട​​ങ്ങി​​യ​​തോ​​ട​​നു​​ബ​​ന്ധി​​ച്ച് വി​​വോ ഫോ​​ണ്‍ വാ​​ങ്ങു​​ന്ന​​വ​​ർ​​ക്ക് ആ​​ക​​ർ​​ഷ​​ക​​മാ​​യ ഓ​​ഫ​​റു​​ക​​ളു​​മാ​​യി 17, 18 തീ​​യ​​തി​​ക​​ളി​​ൽ ’’ ലോ​​ഞ്ച് കാ​​ർ​​ണി​​വ​​ൽ ’’ പ്ര​​ഖ്യാ​​പി​​ച്ചു​​ണ്ട്.

ലോ​​ഞ്ച് കാ​​ർ​​ണി​​വ​​ലി​​ന്‍റെ ഭാ​​ഗ​​മാ​​യി തി​​ര​​ഞ്ഞെ​​ടു​​ത്ത ഫോ​​ണു​​ക​​ൾ​​ക്ക് 2000 രൂ​​പ​​യു​​ടെ ഡി​​സ്കൗ​​ണ്ട് കൂ​​പ്പ​​ണു​​ക​​ൾ, 12 മാ​​സ​​ത്തെ സീ​​റോ കോ​​സ്റ്റ് ഇ​​എം​​ഐ, വി​​വോ വി7, ​​വി7+ മോ​​ഡ​​ലു​​ക​​ൾ​​ക്ക് ഒ​​റ്റ​​ത്ത​​വ​​ണ സ്ക്രീ​​ൻ റീ ​​പ്ലേ​​സ്മെ​​ന്‍റ് എ​​ന്നി​​വ ല​​ഭി​​ക്കും.


ഇ​​തി​​ന് പു​​റ​​മേ 500 രൂ​​പ​​യു​​ടെ ’ബു​​ക്ക് മൈ ​​ഷോ’ വൗ​​ച്ച​​റു​​ക​​ൾ, രാ​​ജ്യ​​ത്തെ​​ല്ലാ​​യി​​ട​​ത്തും സൗ​​ജ​​ന്യ ഡെ​​ലി​​വ​​റി, ന​​റു​​ക്കെ​​ടു​​പ്പി​​ലൂ​​ടെ ഭാ​​ഗ്യ​​ശാ​​ലി​​ക​​ളാ​​യ 10 ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​​ക്ക് 2999 രൂ​​പ വി​​ല​​യു​​ള്ള ബ്ലൂ​​ടൂ​​ത്ത് സ്പീ​​ക്ക​​റു​​ക​​ൾ എ​​ന്നി​​വ​​യും ല​​ഭി​​ക്കും. ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്ക് ഏ​​റ്റ​​വും മി​​ക​​ച്ച സൗ​​ക​​ര്യം ഏ​​ർ​​പ്പെ​​ടു​​ത്തു​​ന്ന​​തി​​ൽ അ​​തി​​യാ​​യ സ​​ന്തോ​​ഷ​​മു​​ണ്ടെ​​ന്ന് വി​​വോ ഇ​​ന്ത്യ ചീ​​ഫ് മാ​​ർ​​ക്ക​​റ്റിം​​ഗ് ഓ​​ഫീ​​സ​​ർ കെ​​ന്നി സെ​​ങ്ങ് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.