ഫെ​ഡ​റ​ൽ ബാ​ങ്ക് ഹെ​ഡ്ജ് ഇ​ക്വി​റ്റീ​സു​മാ​യി ധാ​ര​ണ​യി​ൽ
ഫെ​ഡ​റ​ൽ ബാ​ങ്ക്  ഹെ​ഡ്ജ്  ഇ​ക്വി​റ്റീ​സു​മാ​യി  ധാ​ര​ണ​യി​ൽ
Sunday, January 14, 2018 12:07 AM IST
കൊ​​​ച്ചി: പ്ര​​​വാ​​​സി​​​ക​​​ൾ​​​ക്കു പോ​​​ർ​​​ട്ട്ഫോ​​​ളി​​​യോ നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ​​​ക്കാ​​​യി ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്ക് ഹെ​​​ഡ്ജ് ഇ​​​ക്വി​​​റ്റീസു​​​മാ​​​യി ധാ​​ര​​ണ​​യി​​ൽ. മ​​​റൈ​​​ൻ ഡ്രൈ​​​വി​​​ലെ ഫെ​​​ഡ​​​റ​​​ൽ ട​​​വേ​​​ഴ്സി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്ക് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റും റീ​​​ട്ടെ​​​യി​​​ൽ ബി​​​സി​​​ന​​​സ് മേ​​​ധാ​​​വി​​​യു​​​മാ​​​യ ജോ​​​സ് കെ. ​​​മാ​​​ത്യു, ഹെ​​​ഡ്ജ് ഇ​​​ക്വി​​​റ്റീ​​​സ് ലി​​​മി​​​റ്റ​​​ഡ് എം​​ഡി അ​​​ല​​​ക്സ് ബാ​​​ബു എ​​​ന്നി​​​വ​​​ർ ധാ​​​ര​​​ണാ​​​പ​​​ത്രം കൈ​​​മാ​​​റി.

സെ​​​ക്ക​​​ൻ​​ഡ​​​റി മാ​​​ർ​​​ക്ക​​​റ്റി​​​ൽ ക്ര​​​യ​​​വി​​​ക്ര​​​യം ന​​​ട​​​ത്താ​​​ൻ പ്ര​​​വാ​​​സി​​​ക​​​ൾ​​​ക്ക് അ​​​നു​​​മ​​​തി​​പ​​​ത്രം ന​​​ല്​​​കാ​​​ൻ ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്കി​​​നെ ആ​​​ർ​​ബി​​ഐ അ​​​ധി​​​കാ​​​ര​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. നി​​​ല​​​വി​​​ൽ ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്കി​​​ന് എ​​​ട്ട് പ​​​ങ്കാ​​​ളി​​​ക​​​ളു​​​മാ​​​യി പോ​​​ർ​​​ട്ട്ഫോ​​​ളി​​​യോ നി​​​ക്ഷേ​​​പ പ​​​ദ്ധ​​​തി​​​ക​​​ളു​​​ണ്ട്. ഇ​​​ന്ത്യ​​​ൻ ക​​​ന്പ​​​നി​​​ക​​​ളു​​​ടെ ഓ​​​ഹ​​​രി​​​യി​​​ൽ ഇ​​​തു​​വ​​​ഴി നി​​​ക്ഷേ​​​പം ന​​​ട​​​ത്താ​​​നും ഓ​​​ഹ​​​രി വാ​​​ങ്ങാ​​​നും വി​​​ൽ​​​ക്കാ​​​നു​​​മു​​​ള്ള സൗ​​​ക​​​ര്യ​​​ങ്ങ​​​ളും ല​​​ഭ്യ​​​മാ​​​ണ്.


ഇ​​​ന്ത്യ​​​ൻ സ്റ്റോ​​​ക്ക് മാ​​​ർ​​​ക്ക​​​റ്റി​​​ൽ നി​​​ക്ഷേ​​​പം ന​​​ട​​​ത്താ​​​ൻ പ്ര​​​വാ​​​സി​​​ക​​​ൾ​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ എ​​​ല്ലാ സ​​​ഹാ​​​യ​​​ങ്ങ​​​ളും സൗ​​​ക​​​ര്യ​​​ങ്ങ​​​ളും ഒ​​​രു​​​ക്കാ​​​ൻ ബാ​​​ങ്ക് പ്രാ​​​പ്ത​​​മാ​​​ണെ​​​ന്നും മി​​​ക​​​ച്ച പോ​​​ർ​​​ട്ട്ഫോ​​​ളി​​​യോ സേ​​​വ​​​ന​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​ക്കു​​​മെ​​​ന്നും ജോ​​​സ് കെ. ​​​മാ​​​ത്യു പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ പ​​​റ​​​ഞ്ഞു. ഹെ​​​ഡ്ജ് ക്ര​​​മാ​​​നു​​​ഗ​​​ത​​​മാ​​​യി ഒ​​​രു വെ​​​ൽ​​​ത്ത് മാ​​​നേ​​​ജ്മെ​​​ന്‍റ് ക​​​ന്പ​​​നി​​​യാ​​​യി ഉ​​​ട​​​ൻ മാ​​​റു​​​മെ​​​ന്ന് അ​​​ല​​​ക്സ് ബാ​​​ബു​ വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.