വിദേശനാണ്യ ശേഖരം കുതിച്ചു
വിദേശനാണ്യ ശേഖരം കുതിച്ചു
Sunday, January 14, 2018 12:07 AM IST
മും​ബൈ: വി​ദേ​ശ​നാ​ണ്യ​ശേ​ഖ​ര​ത്തി​ൽ 175.8 കോ​ടി ഡോ​ള​റി​ന്‍റെ വ​ർ​ധ​ന. ഇ​തോ​ടെ ജ​നു​വ​രി അ​ഞ്ചി​ന് അ​വ​സാ​നി​ച്ച ആ​ഴ്ച​യി​ൽ വി​ദേ​ശ​നാ​ണ്യ ശേ​ഖ​രം 41,112.4 കോ​ടി ഡോ​ള​റി​ലെ​ത്തി. ഇ​തു പു​തി​യ റി​ക്കാ​ർ​ഡാ​ണ്.

ക​റ​ൻ​സി മൂ​ല്യം

ജ​നു​വ​രി അ​ഞ്ചി​ന് രാ​ജ്യ​ത്തു പ്ര​ചാ​ര​ത്തി​ലു​ള്ള ക​റ​ൻ​സി 17.049 ല​ക്ഷം കോ​ടി രൂ​പ​യു​ടേ​താ​യി. 2016 ന​വം​ബ​ർ എ​ട്ടി​നു ക​റ​ൻ​സി റ​ദ്ദാ​ക്കുംമു​ന്പ് ഉ​ണ്ടാ​യി​രു​ന്ന ക​റ​ൻ​സി​ക​ളു​ടെ മൂ​ല്യം 17.77 ല​ക്ഷം കോ​ടി​യാ​യി​രു​ന്നു. ഇ​തോ​ടെ പ​ണ്ടു​ണ്ടാ​യി​രു​ന്ന​തി​ന്‍റെ 96 ശ​ത​മാ​നം തു​ക​യ്ക്കു​ള്ള ക​റ​ൻ​സി പ്ര​ചാ​ര​ത്തി​ൽ വ​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.