ക്രി​സ്മ​സ് ആ​ഘോ​ഷങ്ങളു​മാ​യി എ​മി​റേ​റ്റ്സ്
ക്രി​സ്മ​സ്  ആ​ഘോ​ഷങ്ങളു​മാ​യി എ​മി​റേ​റ്റ്സ്
Wednesday, December 13, 2017 1:04 PM IST
കൊ​​ച്ചി: എ​​മി​​റേ​​റ്റ്സ് എ​​യ​​ർ​​ലൈ​​ൻ​​സ് യാ​​ത്ര​​ക്കാ​​ർ​​ക്കാ​​യി ക്രി​​സ്മ​​സ് ആ​​ഘോ​​ഷ പ​​രി​​പാ​​ടി​​ക​​ൾ ഒ​​രു​​ക്കു​​ന്നു. എ​​ല്ലാ കാ​​ബി​​ൻ ക്ലാ​​സു​​ക​​ളി​​ലു​മു​ള യാ​​ത്ര​​ക്കാ​​ർ​​ക്ക് ഈ ​​ആ​​ഘോ​​ഷ​പ​​രി​​പാ​​ടി​​ക​​ളു​​ടെ ആ​​നു​​കൂ​​ല്യം ല​​ഭി​​ക്കും. ക്രി​​സ്മ​​സി​​ന്‍റെ ഭാ​​ഗ​​മാ​​യി പ്ര​​ത്യേ​​ക ഭ​​ക്ഷ​​ണം, ക്രി​​സ്മ​​സ് സ​​മ്മാ​​ന​​ങ്ങ​​ൾ, വി​​നോ​​ദ പ​​രി​​പാ​​ടി​​ക​​ൾ തു​​ട​​ങ്ങി​​യ​​വ​​യാ​​ണ് സം​​ഘ​​ടി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഈ ​മാ​സം ഇ​​ന്ത്യ​​യി​​ൽ​നി​​ന്ന് എ​​മി​​റേ​​റ്റ്സ് എ​​യ​​ർ​​ലൈ​​ൻ​​സി​​ൽ യാ​​ത്ര ചെ​​യ്യു​​ന്ന​വ​ർ​ക്കാ​​ണ് ഇ​​തി​​നു​​ള്ള അ​​വ​​സ​​രം ല​​ഭി​​ക്കു​​ക.


ക്രി​​സ്മ​​സ് ആ​​ഘോ​​ഷ പ​​രി​​പാ​​ടി​​ക​​ളു​​ടെ ഭാ​​ഗ​​മാ​​യി ഇ​​ക്കോ​​ണ​​മി ക്ലാ​​സ്, ബി​​സി​​ന​​സ് ക്ലാ​​സ്, ഫ​​സ്റ്റ് ക്ലാ​​സ് തു​​ട​​ങ്ങി​​യ വി​​വി​​ധ യാ​​ത്ര​​ക്കാ​​ർ​​ക്ക് നി​​ല​​വി​​ൽ ല​​ഭ്യ​​മാ​​യ പ്രാ​​ദേ​​ശി​​ക വി​​ഭ​​വ​​ങ്ങ​​ളെ കൂ​​ടാ​​തെ ക്രി​​സ്​​മ​​സ് കേ​​ക്കു​​ക​​ൾ, ജൂ​​സു​​ക​​ൾ, പ​​ച്ച​​ക്ക​​റി പ​​ഴ​​വ​​ർ​​ഗ​​ങ്ങ​​ൾ, വി​​വി​​ധ ഇ​​നം സാ​​ല​​ഡു​​ക​​ൾ, ഡ്രൈ ​​ഫ്രൂ​​ട്ടു​​ക​​ൾ, ചോ​​ക്ലേ​​റ്റു​​ക​​ൾ സ്വാ​​ദി​​ഷ്ട​​മാ​​യ മ​​ധു​​ര പ​​ല​​ഹാ​​ര​​ങ്ങ​​ൾ തു​​ട​​ങ്ങി​​യ​​വ​​യും ആ​​സ്വ​​ദി​​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.