മ​ല​ബാ​ർ ഗോ​ൾ​ഡ് മെ​ഗാ ബംപർ അഞ്ചു കിലോ സ്വ​ർ​ണം സ​മ്മാ​നി​ച്ചു
മ​ല​ബാ​ർ ഗോ​ൾ​ഡ് മെ​ഗാ ബംപർ അഞ്ചു കിലോ സ്വ​ർ​ണം സ​മ്മാ​നി​ച്ചു
Thursday, December 7, 2017 2:03 PM IST
ബം​​​​ഗ​​​​ളൂ​​​​രു: മ​​​​ല​​​​ബാ​​​​ർ ഗോ​​​​ൾ​​​​ഡ് ആ​​​​ൻ​​​​ഡ് ഡ​​​​യ​​​​മ​​​​ണ്ട്സ് ദീ​​​​പാ​​​​വ​​​​ലി ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ചു പ്ര​​​​ഖ്യാ​​​​പി​​​​ച്ച മെ​​​​ഗാ ബ​​​​ംപർ സ​​​​മ്മാ​​​​ന​​​​മാ​​​​യ അ​​​​ഞ്ചു കി​​​​ലോ​​​​ഗ്രാം സ്വ​​​​ർ​​​​ണം ബോ​​​​ളി​​​​വു​​​​ഡ് ച​​​ല​​​ച്ചി​​​ത്ര​​​താ​​​രം ത​​​​മ​​​​ന്ന​​​യി​​​ൽ​​​നി​​​ന്ന്, ജേ​​​താ​​​വാ​​​യ ജാ​​​​ക്വി​​​​ലി​​​​ൻ ക​​​​രോ​​​​ലി​​​​ൻ സ്വീ​​​​ക​​​​രി​​​​ച്ചു.

ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ലെ ഖ​​​​ണ മാ​​​​രി​​​​യ​​​​റ്റ് ഹോ​​​​ട്ട​​​​ലി​​​​ൽ വി​​​​വി​​​​ധ രം​​​​ഗ​​​​ത്തെ പ്ര​​​​മു​​​​ഖ​​​​ർ അ​​​​ണി​​​നി​​​​ര​​​​ന്ന സ​​​മ്മാ​​​ന​​​ദാ​​​ന ച​​​​ട​​​​ങ്ങി​​​​ൽ എ​​​​ൻ. എ. ​​​​ഹാ​​​​രി​​​​സ് എം​​​​എ​​​​ൽ​​​​എ, മ​​​​ല​​​​ബാ​​​​ർ ഗ്രൂ​​​​പ്പ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ എം.​​​​പി. അ​​​​ഹ​​​​മ്മ​​​​ദ്, മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ (ഇ​​​​ന്ത്യ ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ​​​​സ്) ഒ. ​​​​അ​​​​ഷ​​​​ർ, സോ​​​​ണ​​​​ൽ ത​​​ല​​​വ​​​ന്മാ​​​രാ​​​​യ ഇ​​​​ഫ്ളു റ​​​​ഹി​​​​മാ​​​​ൻ, പി. ​​​​കെ. സി​​​​റാ​​​​ജ്, എം.​​​​പി. സു​​​​ബൈ​​​​ർ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു.


മ​​​​ല​​​​ബാ​​​​ർ ഗോ​​​​ൾ​​​​ഡ് ആ​​​​ൻ​​​​ഡ് ഡ​​​​യ​​​​മ​​​​ണ്ട്സ് ഷോ​​​​റൂ​​​​മു​​​​ക​​​​ളി​​​​ൽ നി​​​​ന്നു ദീ​​​​പാ​​​​വ​​​​ലി ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി സ്വ​​​​ർ​​​​ണാ​​​​ഭ​​​​ര​​​​ണ​​​​ങ്ങ​​​​ൾ വാ​​​​ങ്ങി​​​​യ ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളി​​​​ൽ നി​​​​ന്ന് ന​​​​റു​​​​ക്കെ​​​​ടു​​​​പ്പ് ന​​​​ട​​​​ത്തി​​​​യാ​​​​ണ് മെ​​​​ഗാ ബ​​​​ംപർ വി​​​​ജ​​​​യി​​​​യെ ക​​​​ണ്ടെ​​​ത്തി​​​​യ​​​​ത്. മം​​​​ഗ​​​​ലാ​​​​പു​​​​രം ഷോ​​​​റൂ​​​​മി​​​​ൽ നി​​​​ന്ന് വാ​​​​ങ്ങി​​​​യ സ്വ​​​ർ​​​ണ​​​ത്തോ​​​ടൊ​​​പ്പം ല​​​ഭി​​​ച്ച 14748 കൂ​​​​പ്പ​​​​ണ്‍ന​​​​മ്പ​​​​രാ​​​​ണ് ജാ​​​​ക്വി​​​​ലി​​​​ൻ കാ​​​​രോ​​​​ലി​​​​നെ മെ​​​​ഗാ​​​​ബ​​​​ംപർ സ​​​​മ്മാ​​​​ന​​​​ത്തി​​​​ന​​​​ർ​​​​ഹ​​​​യാ​​​​ക്കി​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.