നൂ​റു കോ​ടി​യു​ടെ വി​പ​ണി ല​ക്ഷ്യ​മിട്ട് വാ​ൾ​മാ​ക്സ് പെ​യ്ന്‍റ്സ്
Thursday, November 23, 2017 1:58 PM IST
കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ൽ 2018-19 സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തോ​​​ടെ നൂ​​​റു കോ​​​ടി​​​യു​​​ടെ വി​​​പ​​​ണ​​​നം ല​​​ക്ഷ്യ​​​മി​​​ട്ടു വാ​​​ൾ​​​മാ​​​ക്സ് പെ​​​യി​ന്‍റ്സ് പു​​​തി​​​യ ഉ​​ത്പ​​​ന്ന​​​നി​​​ര പു​​​റ​​​ത്തി​​​റ​​​ക്കി. മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ സു​​​ശീ​​​ൽ. വി. ​​​ആ​​​ന്‍റ​​​ണി, ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​രാ​​​യ കെ.​​​എ​​​സ്. സു​​​ധീ​​​ർ, ജോ ​​​ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്നാ​​​ണു പു​​​തി​​​യ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്.

പെ​​​യി​​ന്‍റിം​​​ഗ് മേ​​​ഖ​​​ല​​​യി​​​ലെ നൂ​​​ത​​​ന സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക​​​ളും അ​​​സം​​​സ്കൃ​​​ത വ​​​സ്തു​​​ക്ക​​​ളും വി​​​ക​​​സി​​​പ്പി​​​ച്ചെ​​​ടു​​​ക്കു​​​ന്ന ജ​​​ർ​​​മ​​​ൻ ക​​​ന്പ​​​നി​​​ക​​​ളാ​​​യ ബി​​​എ​​​എ​​​സ്എ​​​ഫ്, ഡോ​​​വ് എ​​​ന്നി​​​വ​​​യു​​​മാ​​​യി ചേ​​​ർ​​ന്നു കേ​​​ര​​​ള​​​ത്തി​​​ന്‍റെ സ​​​വി​​​ശേ​​​ഷ കാ​​​ലാ​​​വ​​​സ്ഥ​​​യ്ക്ക് അ​​​നു​​​യോ​​​ജ്യ​​​മാ​​​യ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളാ​​​ണു വാ​​​ൾ​​​മാ​​​ക്സ് പു​​​റ​​​ത്തി​​​റ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. വാ​​​ൾ​​​മാ​​​ക്സ് വെ​​​ത​​​ർ ഗാ​​​ർ​​​ഡ്, സ്റ്റെ​​​യ്ന​​​ക്സ് ഇ​​​ന്‍റീ​​​രി​​​യ​​​ർ എ​​​മ​​​ൽ​​​ഷ​​​ൻ, ക്ര​​​സ്റ്റ്, എ​​​പോ​​​ക്സി പ്രീ​​​മി​​​യ​​​ർ ആ​​​ൻ​​​ഡ് ടോ​​​പ് കോ​​​ട്ട് എ​​​ന്നി​​​വ​​​യാ​​​ണ് പു​​​തി​​​യ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.