ഓഹരികൾ തിരിച്ചുകയറി
ഓഹരികൾ തിരിച്ചുകയറി
Thursday, November 16, 2017 1:03 PM IST
മും​​​ബൈ: മൂ​​​ന്നു ദി​​​വ​​​സ​​​ത്തെ ന​​​ഷ്ട​​​ങ്ങ​​​ൾ കു​​​റേ നി​​​ക​​​ത്തി ഓ​​​ഹ​​​രി​​​വി​​​ല​​​ക​​​ൾ തി​​​രി​​​ച്ചു​​​ക​​​യ​​​റി. മൂ​​​ന്നു ​ദി​​​വ​​​സം​​​കൊ​​​ണ്ട് 554.12 പോ​​​യി​​​ന്‍റ് താ​​​ണ സെ​​​ൻ​​​സെ​​​ക്സ് ഇ​​​ന്ന​​​ലെ 346.38 പോ​​​യി​​​ന്‍റ് (1.0 ശ​​​ത​​​മാ​​​നം) ഉ​​​യ​​​ർ​​​ന്ന് 33106.82ൽ ​​​ക്ലോ​​​സ് ചെ​​​യ്തു. നി​​​ഫ്റ്റി 0.96 ശ​​​ത​​​മാ​​​നം (96.7 പോ​​​യി​​​ന്‍റ്) ക​​​യ​​​റി 10,214.75 ൽ ​​​ക്ലോ​​​സിം​​​ഗ് ന​​​ട​​​ത്തി.

റി​​​ല​​​യ​​​ൻ​​​സ് ഇ​​​ൻ​​​ഡ​​​സ്ട്രീ​​​സ്, ഇ​​​ൻ​​​ഫോ​​​സി​​​സ് ടെ​​​ക്നോ​​​ള​​​ജീ​​​സ്, പൊ​​​തു​​​മേ​​​ഖ​​​ലാ ബാ​​​ങ്കു​​​ക​​​ൾ എ​​​ന്നി​​​വ​​​യു​​​ടെ ഉ​​​യ​​​ർ​​​ച്ച​​​യാ​​​ണു ക​​​ന്പോ​​​ള​​​ത്തെ സ​​​ഹാ​​​യി​​​ച്ച​​​ത്. ക്രൂ​​​ഡ് ഓ​​​യി​​​ൽ വി​​​ല വീ​​​പ്പ​​​യ്ക്ക് 64 ഡോ​​​ള​​​റി​​​ന​​​ടു​​​ത്തു​​​നി​​​ന്ന് 61 ഡോ​​​ള​​​റി​​​ന​​​ടു​​​ത്താ​​​യ​​​തു റി​​​ല​​​യ​​​ൻ​​​സി​​​നു നേ​​​ട്ട​​​മാ​​​യി. ന​​​ന്ദ​​​ൻ നി​​​ലേ​​​ക​​​നി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ എ​​​ൻ.​​​ആ​​​ർ. നാ​​​രാ​​​യ​​​ണ​​​മൂ​​​ർ​​​ത്തി വി​​​ശ്വാ​​​സം പ്ര​​​ക​​​ടി​​​പ്പി​​​ച്ച​​​ത് ഇ​​​ൻ​​​ഫോ​​​സി​​​സി​​​നെ സ​​​ഹാ​​​യി​​​ച്ചു. പൊ​​​തു​​​മേ​​​ഖ​​​ലാ ബാ​​​ങ്കു​​​ക​​​ൾ​​​ക്കു കൂ​​​ടു​​​ത​​​ൽ മൂ​​​ല​​​ധ​​​നം ന​​ല്​​​കു​​​ന്ന​​​തു നേ​​​ര​​​ത്തേ ആ​​​ക്കു​​​മെ​​​ന്നു ഗ​​​വ​​​ൺ​​​മെ​​​ന്‍റ് സൂ​​​ചി​​​പ്പി​​​ച്ച​​​തു ബാ​​​ങ്ക് ഓ​​​ഹ​​​രി​​​ക​​​ളെ ഉ​​​ണ​​​ർ​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.