ക​​​​യ​​​​റ്റു​​​​മ​​​​തി കു​​​​റ​​​​ഞ്ഞു; വാ​​​​ണി​​​​ജ്യ​​​​ക​​​​മ്മി കു​​​​തി​​​​ച്ചു
Wednesday, November 15, 2017 12:01 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: സാ​​​​ന്പ​​​​ത്തി​​​​ക ഉ​​​​ണ​​​​ർ​​​​വ് സം​​​​ബ​​​​ന്ധി​​​​ച്ച അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദ​​​​ങ്ങ​​​​ൾ​​​​ക്കു വീ​​​​ണ്ടും തി​​​​രി​​​​ച്ച​​​​ടി. ഒ​​​​ക്‌​​​​ടോ​​​​ബ​​​​റി​​​​ൽ ക​​​​യ​​​​റ്റു​​​​മ​​​​തി കു​​​​റ​​​​ഞ്ഞു; ഇ​​​​റ​​​​ക്കു​​​​മ​​​​തി കൂ​​​​ടി. വാ​​​​ണി​​​​ജ്യ​​​​ക​​​​മ്മി കു​​​​തി​​​​ച്ചു​​​​ക​​​​യ​​​​റി.

ക​​​​യ​​​​റ്റു​​​​മ​​​​തി 1.12 ശ​​​​ത​​​​മാ​​​​നം കു​​​​റ​​​​ഞ്ഞ് 2310 കോ​​​​ടി ഡോ​​​​ള​​​​റി​​​​ന്‍റേ​​​​താ​​​​യി. ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​യാ​​​​ക​​​​ട്ടെ 7.6 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധി​​​​ച്ച് 3711 കോ​​​​ടി ഡോ​​​​ള​​​​റി​​​​ലെ​​​​ത്തി. വാ​​​​ണി​​​​ജ്യ​​​​ക​​​​മ്മി 1400 കോ​​​​ടി ഡോ​​​​ള​​​​റി​​​​ലേ​​​​ക്കു വ​​​​ർ​​​​ധി​​​​ച്ചു. ത​​​​ലേ ഒ​​​​ക്‌​​​​ടോ​​​​ബ​​​​റി​​​​ലെ ക​​​​മ്മി 1113 കോ​​​​ടി ഡോ​​​​ള​​​​ർ മാ​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്നു. ആ​​​​ഗോ​​​​ള​​​​സാ​​​​ന്പ​​​​ത്തി​​​​ക രം​​​​ഗ​​​​ത്തെ ഉ​​​​ണ​​​​ർ​​​​വ് ഇ​​​​ന്ത്യ​​​​യു​​​​ടെ ക​​​​യ​​​​റ്റു​​​​മ​​​​തി വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു പ്ര​​​​തീ​​​​ക്ഷ. സെ​​​​പ്റ്റം​​​​ബ​​​​റി​​​​ൽ ക​​​​യ​​​​റ്റു​​​​മ​​​​തി 25-67 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധി​​​​ച്ചി​​​​രു​​​​ന്ന​​​​തു പ്ര​​​​തീ​​​​ക്ഷ​​​​ക​​​​ൾ​​​​ക്കു ശ​​​​ക്തി​​​​യും പ​​​​ക​​​​ർ​​​​ന്നു. പ​​​​ക്ഷേ അ​​​​തൊ​​​​രു ആ​​​​ക​​​​സ്മി​​​​ക​​​​ത​​​​യാ​​​​യി കാ​​​​ണേ​​​​ണ്ടി​​​​വ​​​​ന്നി​​​​രി​​​​ക്കു​​​​ന്നു.


തു​​​​ണി​​​​ത്ത​​​​ര​​​​ങ്ങ​​​​ൾ, ഔ​​​​ഷ​​​​ധ​​​​ങ്ങ​​​​ൾ തു​​​​ക​​​​ൽ, ര​​​​ത്ന​​​​ങ്ങ​​​​ൾ, ആ​​​​ഭ​​​​ര​​​​ണ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യു​​​​ടെ ക​​​​യ​​​​റ്റു​​​​മ​​​​തി​​​​യി​​​​ൽ കാ​​​​ര്യ​​​​മാ​​​​യ ഇ​​​​ടി​​​​വു​​​​ണ്ടാ​​​​യി. പെ​​​​ട്രോ​​​​ളി​​​​യം ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ (14.7 ശ​​​​ത​​​​മാ​​​​നം), രാ​​​​സ​​​​വ​​​​സ്തു​​​​ക്ക​​​​ൾ (22.29 ശ​​​​ത​​​​മാ​​​​നം), എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് സാ​​​​മ​​​​ഗ്രി​​​​ക​​​​ൾ (11.77 ശ​​​​ത​​​​മാ​​​​നം) എ​​​​ന്നി​​​​വ​​​​യു​​​​ടെ ക​​​​യ​​​​റ്റു​​​​മ​​​​തി കൂ​​​​ടി. സ്വ​​​​ർ​​​​ണ ഇ​​​​റ​​​​ക്കു​​​​മ​​​​തി 16 ശ​​​​ത​​​​മാ​​​​നം കു​​​​റ​​​​ഞ്ഞ് 294 കോ​​​​ടി ഡോ​​​​ള​​​​റി​​​​ന്‍റേ​​​​താ​​​​യി. പെ​​​​ട്രോ​​​​ളി​​​​യം ഇ​​​​റ​​​​ക്കു​​​​മ​​​​തി 27.89 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധി​​​​ച്ച് 928 കോ​​​​ടി ഡോ​​​​ള​​​​റാ​​​​യി. ഏ​​​​പ്രി​​​​ൽ-​​​​ഒ​​​​ക്‌​​​​ടോ​​​​ബ​​​​റി​​​​ൽ ക​​​​യ​​​​റ്റു​​​​മ​​​​തി 9.62 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധി​​​​ച്ച് 17,028 കോ​​​​ടി ഡോ​​​​ള​​​​റി​​​​ലും ഇ​​​​റ​​​​ക്കു​​​​മ​​​​തി 22-21 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധി​​​​ച്ച് 25,643 കോ​​​​ടി ഡോ​​​​ള​​​​റി​​​​ലു​​​​മെ​​​​ത്തി. 8614 കോ​​​​ടി ഡോ​​​​ള​​​​റാ​​​​ണു ക​​​​മ്മി.