Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Business News |
ഗുജറാത്തല്ല, ക​ർ​ണാ​ട​ക​യാ​ണു നി​ക്ഷേ​പ​സൗ​ഹൃ​ദം
Sunday, November 12, 2017 9:12 PM IST
Click here for detailed news of all items Print this Page
ബം​​​ഗ​​​ളൂ​​​രു: രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും വലി‍യ നി​​​ക്ഷേ​​​പ​​​സൗ​​​ഹൃ​​​ദ സം​​​സ്ഥാ​​​ന​​​മാ​​​യി ക​​​ർ​​​ണാ​​​ട​​​ക തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. വി​​​ക​​​സ​​​ന​​​ത്തി​​​ന്‍റെ അ​​​വ​​​സാ​​​ന​​​വാ​​​ക്കെ​​​ന്ന് ബി​​​ജെ​​​പി അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്ന ഗു​​​ജ​​​റാ​​​ത്തി​​​നെ ബ​​ഹു​​ദൂ​​രം പി​​​ന്ത​​​ള്ളി​​​യാ​​​ണ് ക​​​ർ​​​ണാ​​​ട​​​ക യ​​ഥാ​​ർ​​ഥ ക​​രു​​ത്തു തെ​​ളി​​യി​​ച്ച​​​ത്.

കേ​​ന്ദ്ര വാ​​​ണി​​​ജ്യ​​​-വ്യ​​​വ​​​സാ​​​യ മ​​​ന്ത്രാ​​​ല​​​യ​​മാ​​​ണ് പു​​​തി​​​യ ക​​​ണ​​​ക്കു​​​ക​​​ൾ പു​​​റ​​​ത്തു​​​വി​​​ട്ട​​​ത്. ഇ​​​തു​​​പ്ര​​​കാ​​​രം, ക​​​ഴി​​​ഞ്ഞ ജ​​​നു​​​വ​​​രി മു​​​ത​​​ൽ‌ സെ​​​പ്റ്റം​​​ബ​​​ർ വ​​​രെ​​​യു​​​ള്ള ഒ​​​മ്പ​​​തു മാ​​​സ​​​ത്തി​​​നി​​​ട​​​യി​​​ൽ 1,47,625 കോ​​​ടി രൂ​​​പ​​​യു​​​ടെ നി​​​ക്ഷേ​​​പ​​​മാ​​​ണ് ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലു​​​ണ്ടാ​​​യ​​​ത്. ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ രാ​​​ജ്യ​​​ത്ത് മൊ​​​ത്തം 3,32,266 കോ​​​ടി രൂ​​​പ​​​യു​​​ടെ നി​​​ക്ഷേ​​​പ പ​​​ദ്ധ​​​തി​​​ക​​ളാ​​ണ് ആ​​കെ​​യു​​ണ്ടാ​​യ​​ത് എ​​ന്ന​​താ​​ണ് ക​​ർ​​ണാ​​ട​​ക​​യു​​ടെ ഒ​​ന്നാം​​ സ്ഥാ​​ന​​ത്തെ ശ്ര​​ദ്ധേ​​യ​​മാ​​ക്കു​​ന്ന​​ത്. ആ​​കെ നി​​ക്ഷേ​​പ​​ത്തി​​ൽ 44.43 ശ​​​ത​​​മാ​​​ന​​​വും ക​​​ർ​​​ണാ​​​ട​​​ക സ്വ​​ന്ത​​മാ​​ക്കി. പ​​ക്ഷേ, ഗു​​ജ​​റാ​​ത്ത് 65,741 കോ​​​ടി​​​യു​​​ടെ നി​​​ക്ഷേ​​​പ​​​വു​​മാ​​യി അ​​മ്പേ പി​​ന്നി​​ലാ​​യി - രാ​​​ജ്യ​​​ത്തെ മൊ​​​ത്തം നി​​​ക്ഷേ​​​പ​​പ​​​ദ്ധ​​​തി​​​ക​​​ളി​​​ൽ 19.79 ശ​​​ത​​​മാ​​​നം മാ​​​ത്രം.

മൂ​​​ന്നാം സ്ഥാ​​​ന​​​ത്തു​​​ള്ള മ​​​ഹാ​​​രാ​​ഷ്‌​​ട്ര​​യ്ക്ക് 25,018 കോ​​​ടി രൂ​​​പ​​​യു​​​ടെ നി​​​ക്ഷേ​​​പം മാ​​ത്ര​​മാ​​​ണു ല​​​ഭി​​​ച്ച​​​ത്.


ഓഹരികൾക്കു നേട്ടം
ചെക്ക് ഇല്ലാതാക്കൽ: വിദഗ്ധർ പറയുന്നു
മത്സ്യ ഉത്പാദനത്തിൽ കേരളത്തിനു പത്താംസ്ഥാനം മാത്രമെന്നു മന്ത്രി
ദു​ബാ​യ് ഫി​റ്റ്ന​സ് ച​ല​ഞ്ചി​നു ജോ​യ് ആ​ലു​ക്കാ​സി​ന്‍റെ പി​ന്തു​ണ
മൊബൈൽ സിം കാർഡുകൾ ആമസോൺ വഴി
അ​മേ​രി​ക്ക​യി​ൽ നി​ർ​മാ​ണ​ പ്ലാ​ന്‍റ് തു​റ​ന്ന് മ​ഹീ​ന്ദ്ര
സ്വത്തിന്‍റെ പാതി ജീവകാരുണ്യപ്രവർത്തനങ്ങൾക്ക്: നിലേകനി
ഭാരത് 22 ഇടിഎഫ് വഴി 14,500 കോടി
5,200 കോടിയുടെ വിദേശവായ്പ എടുക്കാൻ റിലയൻസ്
കൊ​ച്ചി​ൻ ഗാ​സ്ട്രോ എന്‍ററോ​ള​ജി ഗ്രൂ​പ്പ് എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
മാ​രു​തി സുസുകി ആ​ൾ​ട്ടോ വീണ്ടും ഒ​ന്നാമത്
നാളികേരവില ഉയരങ്ങളിലേക്ക്; റബറും കുരുമുളകും താഴേക്ക്
മൂഡീസ് പകർന്ന ഊർജത്തിൽ ഓഹരിക്കന്പോളങ്ങൾക്ക് ഉണർവ്
റോയൽ എൻഫീൽഡ് രണ്ടു പുതിയ മോഡലുകൾ വിപണിയിൽ അവതരിപ്പിച്ചു
ജിഎസ്ടിയിൽ വീണ്ടും ചില മാറ്റങ്ങൾ
ഭ​ക്ഷ്യ​എ​ണ്ണ ഇ​റ​ക്കു​മ​തി​ക്ക് ചു​ങ്കം കു​ത്ത​നേ കൂ​ട്ടി
ടയറുകൾ നന്നായാൽ കീശ ചോരില്ല
സെല്ലർമാരെന്ന വ്യാജേന ഫ്ലിപ്കാർട്ടിന്‍റെ 17 ലക്ഷം തട്ടി
ഡയമണ്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇന്ത്യയിലും
ശ്യാം ​ശ്രീ​നി​വാ​സ​ന് അ​വാ​ർ​ഡ്
ഗൂഗിൾ ഇന്ത്യയുടെ വിറ്റുവരവ് ഉയർന്നു
വി​ദേ​ശ​നാ​ണ്യ​ശേ​ഖ​രം കൂ​ടി
റേറ്റിംഗ്: ഓഹരികൾ കുതിക്കും
മറ്റുള്ളവരും റേറ്റിംഗ് കൂട്ടുമെന്നു പ്രതീക്ഷ
മ​ല​ബാ​ർ ഗോ​ൾ​ഡ് ആൻഡ് ഡ​യ​മണ്ട്സ് ബംബ​ർ സ​മ്മാ​നം ജാ​​​ക്വ​​​ലി​​​ൻ കാ​​​രോ​​​ലി​​ന്
മൊ​ബൈ​ൽ-ആ​ധാ​ർ ബ​ന്ധനം : ക​രു​തി​യി​രി​ക്ക​ണം, സ​ബ്സി​ഡി​ക​ൾ ചോ​രും
ദേശീയ പാതകൾക്കു സ്റ്റാർ റേറ്റിംഗ്
ജോലി നഷ്ടപ്പെട്ടശേഷമുള്ള പിഎഫ് പലിശയ്ക്കു നികുതി
പിഎംഎവൈ ആനുകൂല്യങ്ങൾ വർധിപ്പിച്ചു
ഏഷ്യയിലെ ധനികരിൽ ധനികർ അംബാനിമാർ
ഓഹരികൾ തിരിച്ചുകയറി
പുതിയ കളർ പ്രിന്‍ററുമായി എപ്സൺ
ഓൺലൈൻ മാർക്കറ്റിലേക്ക് ഫേസ്ബുക്കും
6.2 ശ​ത​മാ​നം ജി​ഡി​പി വ​ള​ർ​ച്ച എ​ന്ന് എ​ൻ​സി​എ​ഇ​ആ​ർ
30 ല​ക്ഷം രൂ​പ​യ്ക്കു മു​ക​ളി​ലു​ള്ള ഇടപാടുകൾ പ​രി​ശോ​ധി​ക്കു​ന്നു
മലിനീകരണം കുറയ്ക്കാൻ ഡൽഹിയിൽ ബിഎസ്-6 ഇന്ധനം
2,600 കോടി രൂപയുടെ നിക്ഷേപവുമായി ആമസോണ്‍
ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് യുസി ബ്രൗസർ അപ്രത്യക്ഷമായി
വ​ണ്ട​ർ​ലാ​യു​ടെ വരുമാനമുയർന്നു
എല്ലാം ഭംഗിയായി പോകുന്നു, നിലേകനിയുടെ നേതൃത്വത്തിൽ
പ​ണ​പ്പെ​രു​പ്പം വീ​ണ്ടും മു​ന്നോ​ട്ട്
ക​​​​യ​​​​റ്റു​​​​മ​​​​തി കു​​​​റ​​​​ഞ്ഞു; വാ​​​​ണി​​​​ജ്യ​​​​ക​​​​മ്മി കു​​​​തി​​​​ച്ചു
പു​തി​യ എ​ക്കോസ്പോ​ര്‍​ട്ട് വി​പ​ണി​യി​ല്‍
സ്പൈസ് ജെറ്റിന് 105 കോടി രൂപ അറ്റാദായം
സമ്പൂ​ർ​ണ ഡി​ജി​റ്റൈസേഷൻ ന​ട​പ്പാ​ക്കും: മ​ന്ത്രി ക​ട​കം​പ​ള്ളി
ധ​ന​ല​ക്ഷ​്മി ബാ​ങ്കി​ന് 14.03 കോ​ടി ലാ​ഭം
ജോ​ലി​ക്കാ​രെ കു​റ​ച്ച് ഐ​ടി വ​ന്പ​ന്മാ​ർ
ഐ​ഡി​യ​യും ന​ഷ്‌‌​ട​ത്തി​ൽ; ട​വ​റു​ക​ൾ വി​ൽ​ക്കു​ന്നു
ചില്ലറവിലകൾ കുതിക്കുന്നു
ആശങ്ക കൂടി; ഓഹരികൾ വീണ്ടും താഴോട്ട്
LATEST NEWS
ഹാദിയയെ അടച്ചിട്ട കോടതിയിൽ കേൾക്കില്ലെന്ന് സുപ്രീംകോടതി
ശശീന്ദ്രന് മന്ത്രിസ്ഥാനത്തേക്ക് വരുന്നതിൽ തടസമില്ലെന്ന് മുഖ്യമന്ത്രി
ഫോണ്‍ കെണി കേസ്: ജുഡീഷൽ റിപ്പോർട്ട് സർക്കാർ അംഗീകരിച്ചു
ശശീന്ദ്രൻ മന്ത്രിസ്ഥാനത്തേക്ക് വരുന്നത് ശരിയല്ലെന്ന് സുധീരൻ
കൊട്ടാരക്കരയിൽ മിന്നലേറ്റ് യുവതി മരിച്ചു

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.