ദി ​ബി​സ് 2017 അ​വാ​ർ​ഡ് കു​ന്ന​ത്ത് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​സി​ന്
ദി ​ബി​സ് 2017 അ​വാ​ർ​ഡ്  കു​ന്ന​ത്ത് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​സി​ന്
Saturday, November 11, 2017 1:09 PM IST
കൊ​ച്ചി: വേ​ൾ​ഡ് കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ബി​സി​ന​സ് (വേ​ൾ​ഡ് കോ​ബ്) ഒ​രു​ക്കു​ന്ന ദി ​ബി​സ് 2017 അ​വാ​ർ​ഡി​ന് മു​സ്‌​ലി പ​വ​ർ എ​ക്സ്ട്രാ കു​ന്ന​ത്ത് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​സ് എം​ഡി കെ.​സി. ഏ​ബ്ര​ഹാ​മി​നെ തെ​ര​ഞ്ഞെ​ടു​ത്തു. മൂ​വാ​യി​ര​ത്തോ​ളം അം​ഗ​ങ്ങ​ളു​ള്ള അ​ന്താ​രാ​ഷ്‌​ട്ര സം​ഘ​ട​ന​യാ​ണ് വേ​ൾ​ഡ് കോ​ബ്.

ബി​സി​ന​സ് നേ​തൃ​ത്വം, പ്രൊ​ഡ​ക്‌​ട്-​സേ​വ​ന​ത്തി​ലെ ഗു​ണ​മേ​ന്മ, മാ​നേ​ജ്മെ​ന്‍റ് രീ​തി​ക​ൾ, ഇ​ന്നൊ​വേ​ഷ​ൻ-​ക്രി​യേ​റ്റി​വി​റ്റി, കോ​ർ​പ്പ​റേ​റ്റ് സോ​ഷ്യ​ൽ റെ​സ്പോ​ൺ​സി​ബി​ലി​റ്റി, മ​റ്റ് നേ​ട്ട​ങ്ങ​ൾ എ​ന്നി​വ പ​രി​ഗ​ണി​ച്ചാ​ണ് അ​വാ​ർ​ഡ് ക​മ്മി​റ്റി കു​ന്ന​ത്ത് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​സി​നെ അ​വാ​ർ​ഡി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. അ​വാ​ർ​ഡ്ദാ​ന​ച്ച​ട​ങ്ങ് വെ​ള്ളി​യാ​ഴ്ച യു​എ​ഇ ദു​ബാ​യ് ദി ​ബി​സ് അ​മി​യ​യി​ൽ ന​ട​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.