കറൻസി അച്ചടി കുറച്ചു
Friday, November 10, 2017 12:30 AM IST
മും​​​ബൈ: ക​​​റ​​​ൻ​​​സി വ​​​യ്ക്കാ​​​ൻ സ്ഥ​​​ല​​​മി​​​ല്ല. അ​​​തി​​​നാ​​​ൽ പു​​​തി​​​യ ക​​​റ​​​ൻ​​​സി അ​​​ച്ച​​​ടി​​​ക്കു​​​ന്ന​​​തു കു​​​റ​​​ച്ചു. റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ അ​​​ടു​​​ത്ത ​​​വ​​​ർ​​​ഷ​​​ത്തേ​​​ക്കു ക​​​റ​​​ൻ​​​സി അ​​​ച്ച​​​ടി​​​ക്കു ന​​​ല്കി​​​യ ഓ​​​ർ​​​ഡ​​​ർ കു​​​റ​​​ഞ്ഞ​​​തി​​​നു​​​ള്ള വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​മാ​​​ണ​​​ത്. 2016-17ൽ 2,800 ​​​കോ​​​ടി നോ​​​ട്ടു​​​ക​​​ൾ​​​ക്ക് ഓ​​​ർ​​​ഡ​​​ർ ന​​​ല്കി​​​യ​​​താ​​​ണ്. ഈ ​​​വ​​​ർ​​​ഷം (2017-18) ഓ​​​ർ​​​ഡ​​​ർ 2,100 കോ​​​ടി മാ​​​ത്രം. ക​​​ഴി​​​ഞ്ഞ അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തെ ശ​​​രാ​​​ശ​​​രി ഓ​​​ർ​​​ഡ​​​ർ 2,500 കോ​​​ടി​​​യാ​​​ണ്.

പി​​​ൻ​​​വ​​​ലി​​​ച്ച 1000 രൂ​​​പ, 500 രൂ​​​പ നോ​​​ട്ടു​​​ക​​​ൾ വ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തു മൂ​​​ലം റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ന്‍റെ​​​യും വാ​​​ണി​​​ജ്യ​​​ബാ​​​ങ്കു​​​ക​​​ളു​​​ടെ​​​യും ക​​​റ​​​ൻ​​​സി ചെ​​​സ്റ്റു​​​ക​​​ളി​​​ൽ സ്ഥ​​​ലം ഇ​​​ല്ലെ​​​ന്നാ​​​ണു പ​​​റ​​​യു​​​ന്ന​​​ത്. ക​​​റ​​​ൻ​​​സി ഉ​​​പ​​​യോ​​​ഗം കു​​​റ​​​യ്ക്കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​വും അ​​​ച്ച​​​ടി കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​ൽ ഉ​​​ണ്ടെ​​​ന്നാ​​​ണു സൂ​​​ച​​​ന.

രാ​​​ജ്യ​​​ത്ത് 15.48 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യ്ക്കു​​​ള്ള ക​​​റ​​​ൻ​​​സി​​​യാ​​​ണ് ഒ​​​ക്‌​​​ടോ​​​ബ​​​ർ 27നു ​​​പ്ര​​​ചാ​​​ര​​​ത്തി​​​ലു​​​ള്ള​​​ത്. ഇ​​​ത് ഒ​​​രു വ​​​ർ​​​ഷം മു​​​ന്പ​​​ത്തേ​​​തി​​​ലും ഒ​​​ന്പ​​​തു ​ശ​​​ത​​​മാ​​​നം കു​​​റ​​​വാ​​​ണ്. അ​​​തി​​​നു ത​​​ലേ​​​വ​​​ർ​​​ഷം ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ൽ പ്ര​​​ചാ​​​ര​​​ത്തി​​​ലു​​​ള്ള ക​​​റ​​​ൻ​​​സി​​​യു​​​ടെ മൂ​​​ല്യം 17.8 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ച​​​താ​​​ണ്. നോ​​​ട്ട് റ​​​ദ്ദാ​​​ക്ക​​​ലി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു ക​​​റ​​​ൻ​​​സി വി​​​ത​​​ര​​​ണം ബോ​​​ധ​​​പൂ​​​ർ​​​വം കു​​​റ​​​ച്ച​​​തു​​​കൊ​​​ണ്ടാ​​​ണ് ഇ​​​ത്.


റ​​​ദ്ദാ​​​ക്ക​​​പ്പെ​​​ട്ട ക​​​റ​​​ൻ​​​സി ചെ​​​സ്റ്റു​​​ക​​​ളി​​​ൽ എ​​​ത്തി​​​യ ക​​​റ​​​ൻ​​​സി​​​യി​​​ൽ 60 ശ​​​ത​​​മാ​​​ന​​​മേ റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ലേ​​​ക്കു പോ​​​യി​​​ട്ടു​​​ള്ളൂ എ​​​ന്നാ​​​ണ് ഒ​​​രു സ്വ​​​കാ​​​ര്യ​​​മേ​​​ഖ​​​ലാ ബാ​​​ങ്ക് ഓ​​​ഫീ​​​സ​​​ർ പ​​​റ​​​ഞ്ഞ​​​ത്. ഒ​​​ക്‌​​​ടോ​​​ബ​​​ർ 29ലെ ​​​വാ​​​ർ​​​ത്ത​​​യ​​​നു​​​സ​​​രി​​​ച്ച് 10.91 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യ്ക്കു​​​ള്ള റ​​​ദ്ദാ​​​യ ക​​​റ​​​ൻ​​​സി​​​ക​​​ൾ എ​​​ണ്ണി​​​ത്തീ​​​ർ​​​ന്നു. 15.44 ല​​​ക്ഷം കോ​​​ടി​​​ക്കു​​​ള്ള​​​താ​​​ണ് റ​​​ദ്ദാ​​​ക്കി​​​യ​​​ത്. അ​​​തി​​​ൽ 99 ശ​​​ത​​​മാ​​​ന​​​വും ബാ​​​ങ്കു​​​ക​​​ളി​​​ൽ എ​​​ത്തി.

പു​​​തി​​​യ നോ​​​ട്ട് കു​​​റ​​​ച്ച​​​തോ​​​ടൊ​​​പ്പം പ​​​ഴ​​​യ മു​​​ഷി​​​ഞ്ഞ ക​​​റ​​​ൻ​​​സി​​​ക​​​ൾ റി​​​സ​​​ർ​​​വ് ബാ​​​ങ്ക് പു​​​റ​​​ത്തു​​​ വി​​​ട്ടി​​​ട്ടു​​​മു​​​ണ്ട്. മു​​​ഷി​​​ഞ്ഞ​​​തും കീ​​​റി​​​യ​​​തു​​​മാ​​​യ നോ​​​ട്ടു​​​ക​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്യാ​​​ൻ മ​​​നു​​​ഷ്യ​​​ർ മ​​​ടി​​​ക്കും. അ​​​പ്പോ​​​ൾ മ​​​റ്റു രീ​​​തി​​​യി​​​ൽ പ​​​ണ ഇ​​​ട​​​പാ​​​ടു​​​ക​​​ൾ ന​​​ട​​​ത്താ​​​ൻ മ​​​നു​​​ഷ്യ​​​ർ നി​​​ർ​​​ബ​​​ന്ധി​​​ത​​​രാ​​​കും എ​​​ന്നാ​​​കും റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ന്‍റെ കാ​​​ഴ്ച​​​പ്പാ​​​ട്.