മി​താ​ഷി​യു​ടെ 4കെ ടിവി വി​പ​ണി​യി​ൽ
മി​താ​ഷി​യു​ടെ 4കെ ടിവി  വി​പ​ണി​യി​ൽ
Saturday, October 21, 2017 11:15 AM IST
തൃ​​​ശൂ​​​ർ: മു​​​ൻ​​​നി​​​ര ഗാ​​​ർ​​​ഹി​​​ക ഇ​​​ല​​​ക്‌ട്രോണി​​​ക്സ് ബ്രാ​​​ൻ​​​ഡാ​​​യ മി​​​താ​​​ഷി, 55 ഇ​​​ഞ്ച് 4കെ, ​​​കേ​​​ർ​​​വ്ഡ് എ​​​ൽ​​​ഇ​​​ഡി ടി​​​വി വി​​​പ​​​ണി​​​യി​​​ലെ​​​ത്തി​​​ച്ചു. 55, 50, 39, 32 ഇ​​​ഞ്ച് എ​​​ൽ​​​ഇ​​​ഡി ടി​​​വി​​​ക​​​ൾ നേ​​​ടി​​​യ വി​​​പ​​​ണ​​​ന വി​​​ജ​​​യ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് കേ​​​ർ​​​വ്ഡ് ആ​​യ 55 ഇ​​​ഞ്ച് എ​​​ൽ​​​ഇ​​​ഡി ടി​​​വി​​​യു​​​ടെ അ​​​വ​​​ത​​​ര​​​ണം.

വ്യ​​​ക്ത​​​ത​​​യേ​​​റി​​​യ ചി​​​ത്ര​​​ങ്ങ​​​ളാ​​​ണു കെ​​​ർ​​​വ്ഡ് 4കെ ​​​യു​​​എ​​​ച്ച്ഡി റ​​സ​​​ലൂ​​​ഷ​​​ൻ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​ത്. അ​​​ൾ​​​ട്രാ എ​​​ച്ച്ഡി 2160 പി, 3840 - 2160 ​​​റ​​​സ​​​ലൂ​​​ഷ​​​ൻ 4,00,000 : 1 ഡൈ​​​നാ​​​മി​​​ക് കോ​​​ണ്‍​ട്രാ​​​സ്റ്റ് അ​​​നു​​​പാ​​​തം എ​​​ന്നി​​​വ​​​യാ​​​ണു സ​​​വി​​​ശേ​​​ഷ​​​ത​​ക​​ൾ. യു​​​എ​​​സ്ബി മൂ​​​വി പ്ല​​​ഗ് - ആ​​​ൻ​​​ഡ് പ്ലേ, ​​​എ​​​ച്ച്ഡി​​​എം​​​ഐ ഇ​​​ൻ​​​പു​​​ട്ട്, പി​​​സി ഇ​​​ൻ​​​പു​​​ട്ട്, ബി​​​ൽ​​​റ്റ്- ഇ​​​ൻ വൈ-​​​ഫൈ, സ്ക്രീ​​​ൻ മി​​​റ​​​റിം​​​ഗ് എ​​​ന്നി​​​വ​​യും ഇ​​തി​​ലു​​​ണ്ട്. മൂ​​​ന്നു വ​​​ർ​​​ഷ വാ​​​റ​​​ന്‍റി ന​​ൽ​​കു​​ന്നു.


സൗ​​​ജ​​​ന്യ​​മാ​​യി ഭി​​ത്തി​​യി​​ൽ ടി​​വി ഉ​​റ​​പ്പി​​ച്ചു​​ത​​രു​​ക​​യും ചെ​​യ്യും. വി​​​ല 79,990 രൂ​​​പ. ടെ​​​ലി​​​വി​​​ഷ​​​ൻ ആ​​​സ്വാ​​​ദ​​​ന​​​ത്തി​​​ലെ പു​​​തി​​​യൊ​​​രു നാ​​​ഴി​​​ക​​​ക്ക​​​ല്ലാ​​​ണു കെ​​​ർ​​​വ്ഡ് എ​​​ൽ​​​ഇ​​​ഡി ടി​​​വി എ​​​ന്ന് മി​​​താ​​​ഷി സി​​​എം​​​ഡി രാ​​​കേ​​​ഷ് ദു​​​ഗാ​​​ർ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.