ക്രൂഡ് ഓയിൽ ഇറക്കുമതി ഉയർന്നു
Saturday, October 21, 2017 11:15 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ ക്രൂ​ഡ് ഓ​യി​ൽ ഇ​റ​ക്കു​മ​തി ഉ​യ​ർ​ന്നു. സെ​പ്റ്റം​ബ​റി​ൽ പ്ര​തി​ദി​നം 48.3 ല​ക്ഷം ബാ​ര​ൽ എ​ന്ന തോ​തി​ലാ​യി​രു​ന്നു ഇ​റ​ക്കു​മ​തി. പ്രാ​ദേ​ശി​ക ഇ​ന്ധ​ന ഉ​പ​യോ​ഗം ഉ​യ​ർ​ന്ന​തും ചി​ല റി​ഫൈ​ന​റി​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കു​ ശേ​ഷം പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ച്ച​തു​മാ​ണ് ഇ​റ​ക്കു​മ​തി ഉ​യ​രാ​ൻ കാ​ര​ണം. ത​ലേ വ​ർ​ഷം ഇ​തേ മാ​സ​ത്തെ അ​പേ​ക്ഷി​ച്ച് 4.2 ശ​ത​മാ​നം അ​ധി​കം ഇ​റ​ക്കു​മ​തി​യാ​ണ് പോ​യ മാ​സം ഇ​ന്ത്യ ന​ട​ത്തി​യ​തെ​ന്ന് തോം​സ​ൺ റോ​യി​ട്ടേ​ഴ്സ് അ​ന​ലി​റ്റി​ക്സ് പു​റ​ത്തു​വി​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.