1500 കോടി രൂപ വായ്പ തേടി എയർ ഇന്ത്യ
1500 കോടി രൂപ വായ്പ തേടി എയർ ഇന്ത്യ
Friday, October 20, 2017 11:26 AM IST
ന്യൂ​ഡ​ൽ​ഹി: അ​ടി​യ​ന്ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 1500 കോ​ടി രൂ​പ​യു​ടെ വാ​യ്പ തേ​ടി പൊ​തു​മേ​ഖ​ലാ വി​മാ​ന​ക്ക​മ്പ​നി​യാ​യ എ​യ​ർ ഇ​ന്ത്യ.

കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ജാ​മ്യ​ത്തി​ൽ ഹ്ര​സ്വ​കാ​ല വാ​യ്പ​യാ​ണ് ക​മ്പ​നി തേ​ടി​യി​രി​ക്കു​ന്ന​ത്. 2018 ജൂ​ൺ 27 വ​രെ​യു​ള്ള കാ​ലാ​വ​ധി​ക്കു​ള്ളി​ൽ അ​ട​ച്ചു​തീ​ർ​ക്കു​മെ​ന്നാ​ണ് വാ​ഗ്‌​ദാ​നം.
വാ​യ്പ ന​ല്കാ​ൻ താ​ത്പ​ര്യ​മു​ള്ള ബാ​ങ്കു​ക​ൾ​ക്ക് ഈ ​മാ​സം 26 വ​രെ ടെ​ൻ​ഡ​ർ സ​മ​ർ​പ്പി​ക്കാ​ൻ സാ​വ​കാ​ശ​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.