ചൈന: വളർച്ച അല്പം കുറഞ്ഞു
Thursday, October 19, 2017 1:06 PM IST
ബെ​​​യ്ജിം​​​ഗ്: സെ​​​പ്റ്റം​​​ബ​​​റി​​​ല​​​വ​​​സാ​​​നി​​​ച്ച ത്രൈ​​​മാ​​​സ​​​ത്തി​​​ൽ ചൈ​​​ന​​​യു​​​ടെ സാ​​​ന്പ​​​ത്തി​​​ക (ജി​​​ഡി​​​പി) വ​​​ള​​​ർ​​​ച്ച 6.8 ശ​​​ത​​​മാ​​​നം. ത​​​ലേ ര​​​ണ്ടു ത്രൈ​​​മാ​​​സ​​​ങ്ങ​​​ളി​​​ലും 6.9 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ന്ന​​​താ​​​ണ്.
പ്ര​​​തീ​​​ക്ഷ​​​യി​​​ലും അ​​​ല്പം താ​​​ഴെ​​​യാ​​​ണ് ഈ ​​​ത്രൈ​​​മാ​​​സ​​​ത്തി​​​ലെ വ​​​ള​​​ർ​​​ച്ച. ആ​​​ദ്യ​​​പ​​​കു​​​തി​​​യി​​​ൽ 6.9 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ന്ന ചൈ​​​ന ര​​​ണ്ടാം പ​​​കു​​​തി​​​യി​​​ൽ ഏ​​​ഴു ശ​​​ത​​​മാ​​​നം വ​​​ള​​​രു​​​മെ​​​ന്നു ചൈ​​​നീ​​​സ് കേ​​​ന്ദ്രബാ​​​ങ്ക് ഗ​​​വ​​​ർ​​​ണ​​​ർ പ്ര​​​തീ​​​ക്ഷ പ്ര​​​ക​​​ടി​​​പ്പി​​​ച്ചി​​​രു​​​ന്നു. ഈ ​​​വ​​​ർ​​​ഷം ചൈ​​​നീ​​​സ് പാ​​​ർ​​​ല​​​മെ​​​ന്‍റ് ല​​​ക്ഷ്യ​​​മി​​​ട്ട വ​​​ള​​​ർ​​​ച്ച 6.5 ശ​​​ത​​​മാ​​​ന​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.