സൈനികർക്കു സർക്കാരിന്‍റെ ദീപാവലി സമ്മാനം
സൈനികർക്കു സർക്കാരിന്‍റെ ദീപാവലി സമ്മാനം
Wednesday, October 18, 2017 11:18 AM IST
ന്യൂ​​ഡ​​ൽ​​ഹി: പാ​​ക്കി​​സ്ഥാ​​ൻ, ചൈ​​ന അ​​തി​​ർ​​ത്തി​​യി​​ലു​​ള്ള സൈ​​നി​​ക​​ർ​​ക്ക് ദീ​​പാ​​വ​​ലി സ​​മ്മാ​​നം ന​​ല്കി കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ. സൈ​​നി​​ക​​ർ​​ക്കു​​ള്ള കോ​​ൾ നി​​ര​​ക്കി​​ലും നി​​ശ്ചി​​ത പ്ര​​തി​​മാ​​സ വാ​​ട​​ക​​യി​​ലും ഇ​​ള​​വു ന​​ല്കി​​യെ​​ന്ന് കേ​​ന്ദ്ര ടെ​​ലി​​കോം മ​​ന്ത്രി മ​​നോ​​ജ് സി​​ൻ​​ഹ അ​​റി​​യി​​ച്ചു.

ഡി​​ജി​​റ്റ​​ൽ സാ​​റ്റ​​ലൈ​​റ്റ് ഫോ​​ൺ ടെ​​ർ​​മി​​ന​​ലി​​നു(​​ഡി​​എ​​സ്പി​​ടി)​​വേ​​ണ്ടി സൈ​​നി​​ക​​ർ ന​​ല്കേ​​ണ്ട പ്ര​​തി​​മാ​​സ വാ​​ട​​ക​​യാ​​യ 500 രൂ​​പ ഇ​​ത്ത​​വ​​ണ ന​​ല്കേ​​ണ്ട. കൂ​​ടാ​​തെ മി​​നി​​റ്റി​​ന് ഒ​​രു രൂ​​പ എ​​ന്ന നി​​ര​​ക്കി​​ൽ വി​​ളി​​ക്കാ​​നു​​മാ​​കും. നേ​​ര​​ത്തെ മി​​നി​​റ്റി​​ന് അ​​ഞ്ചു രൂ​​പ​​യാ​​യി​​രു​​ന്നു സൈ​​നി​​ക​​ർ ന​​ല്കേ​​ണ്ടി​​യി​​രു​​ന്ന​​ത്.


അ​​തി​​ർ​​ത്തി​​ക​​ളി​​ൽ സേ​​വ​​നം ചെ​​യ്യു​​ന്ന സി​​ആ​​ർ​​പി​​എ​​ഫ്, ബി​​എ​​സ്എ​​ഫ്, ബി​​ആ​​ർ​​ഒ, ഐ​​ടി​​ബി​​പി തു​​ട​​ങ്ങി​​യ വി​​ഭാ​​ഗ​​ങ്ങ​​ളി​​ലെ സൈ​​നി​​ക​​ർ​​ക്ക് ഭ​​വ​​ന​​ങ്ങ​​ളി​​ലേ​​ക്കും മേ​​ധാ​​വി​​ക​​ളെ​​യും വി​​ളി​​ക്കാ​​നു​​ള്ള ചെ​​ല​​വ് ഇ​​തോ​​ടെ കു​​റ​​യും.

അ​​തി​​ർ​​ത്തി​​ക​​ളി​​ൽ ഡി​​എ​​സ്പി​​ടി സേ​​വ​​നം ന​​ല്കു​​ന്ന​​ത് ബി​​എ​​സ്എ​​ൻ​​എ​​ലാ​​ണ്. ഒ​​റ്റ​​പ്പെ​​ട്ട സ്ഥ​​ല​​ങ്ങ​​ളാ​​യ​​തി​​നാ​​ൽ സാ​​റ്റ​​ലൈ​​റ്റ് മു​​ഖേ​​ന മാ​​ത്ര​​മേ സൈ​​നി​​ക​​ർ​​ക്ക് പു​​റം​​ലോ​​ക​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ടാ​​ൻ ക​​ഴി​​യൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.