200 നോ​ട്ടു​ക​ൾ ഉടനെങ്ങും എ​ടി​എം കാണില്ല!
Tuesday, October 17, 2017 11:15 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്ക് പു​​​​തു​​​​താ​​​​യി​​​​റ​​​​ക്കി​​​​യ 200 നോ​​​​ട്ടു​​​​ക​​​​ൾ എ​​​​ടി​​​​എം മെ​​​​ഷീ​​​​നു​​​​ക​​​​ളി​​​​ലെ​​​​ത്തു​​​​ന്ന​​​​ത് ഇ​​​​നി​​​​യും വൈ​​​​കി​​​​യേ​​​​ക്കു​​​​മെ​​​​ന്നു റി​​​​പ്പോ​​​​ർ​​​​ട്ട്. 200 നോ​​​​ട്ടു​​​​ക​​​​ൾ സൂ​​​​ക്ഷി​​​​ക്കാ​​​​നു​​​​ള്ള സം​​​​വി​​​​ധാ​​​​നം നി​​​​ല​​​​വി​​​​ൽ എ​​​​ടി​​​​എം മെ​​​​ഷീ​​​​നു​​​​ക​​​​ളി​​​​ലി​​​​ല്ലാ​​​​ത്ത​​​​താ​​​​ണ​​ത്രേ കാ​​​​ര​​​​ണം.

പു​​​​തി​​​​യ നോ​​​​ട്ടു​​​​ക​​​​ൾ കൈ​​​​കാ​​​​ര്യം ചെ​​​​യ്യ​​​​ത്ത​​​​ക്ക​​​​വി​​​​ധം എ​​​​ടി​​​​എ​​മ്മു​​​​ക​​​​ൾ സ​​​​ജ്ജീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത് ഈ ​​​​വ​​​​ർ​​​​ഷം അ​​​​വ​​​​സാ​​​​ന​​​​ത്തോ​​​​ടെ​​​​യെ പൂ​​​​ർ​​​​ത്തി​​​​യാ​​കൂ​​യെ​​ന്ന് എ​​​​ടി​​​​എം ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ർ​​​​മാ​​​​ർ അ​​​​റി​​​​യി​​​​ച്ചു.

ക​​​​ഴി​​​​ഞ്ഞ ഓ​​​​ഗ​​​​സ്റ്റി​​​​ലാ​​​​ണ് റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്ക് 200ന്‍റെ നോ​​​​ട്ടു​​​​ക​​​​ൾ പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.