ഫെ​ഡ​റ​ൽ ബാ​ങ്കി​ന് 583 കോ​ടി​യു​ടെ പ്ര​വ​ർ​ത്ത​നലാ​ഭം
ഫെ​ഡ​റ​ൽ ബാ​ങ്കി​ന് 583 കോ​ടി​യു​ടെ പ്ര​വ​ർ​ത്ത​നലാ​ഭം
Monday, October 16, 2017 11:29 AM IST
കൊ​​ച്ചി: ന​​ട​​പ്പു സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ന്‍റെ ര​​ണ്ടാം പാ​​ദ​​ത്തി​​ൽ ഫെ​​ഡ​​റ​​ൽ ബാ​​ങ്ക് 583.20 കോ​​ടി രൂ​​പ​​യു​​ടെ റി​​ക്കാ​​ർ​​ഡ് പ്ര​​വ​​ർ​​ത്ത​​ന ലാ​​ഭം നേ​​ടി. മു​​ൻ​​വ​​ർ​​ഷം ഇ​​തേ കാ​​ല​​യ​​ള​​വി​​ൽ 474.93 കോ​​ടി​​യാ​​യി​​രു​​ന്ന പ്ര​​വ​​ർ​​ത്ത​​ന​​ലാ​​ഭം 22.80 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ വ​​ർ​​ധ​​ന​​യാ​​ണ് കൈ​​വ​​രി​​ച്ച​​ത്. ബാ​​ങ്കി​​ന്‍റെ അ​​റ്റാ​​ദാ​​യം 31 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ വ​​ർ​​ധ​​ന​​യോ​​ടെ 264 കോ​​ടി രൂ​​പ​​യാ​​യി ഉ​​യ​​ർ​​ന്നെ​​ന്നും ഓ​​ഡി​​റ്റ് ചെ​​യ്യാ​​ത്ത ര​​ണ്ടാം​​പാ​​ദ സാ​​ന്പ​​ത്തി​​ക ഫ​​ല​​ങ്ങ​​ൾ വ്യ​​ക്ത​​മാ​​ക്കു​​ന്നു. ആ​​കെ നി​​ഷ്ക്രി​​യ ആ​​സ്തി​​ക​​ൾ 2.39 ശ​​ത​​മാ​​ന​​വും, അ​​റ്റ നി​​ഷ്ക്രി​​യ ആ​​സ്തി​​ക​​ൾ 1.32 ശ​​ത​​മാ​​ന​​വും എ​​ന്ന നി​​ല​​യി​​ൽ ആ​​സ്തി ഗു​​ണ​​നി​​ല​​വാ​​രം മെ​​ച്ച​​പ്പെ​​ടു​​ത്തി. ബാ​​ങ്കി​​ന്‍റെ ആ​​കെ ബി​​സി​​ന​​സി​​ൽ 17.80 ശ​​ത​​മാ​​നം വ​​ർ​​ധ​​ന​​വു​​മു​​ണ്ടാ​​യി​​ട്ടു​​ണ്ട്.


ര​​ണ്ടാം​​പാ​​ദ​​ത്തി​​ൽ ചെ​​റു​​കി​​ട നി​​ക്ഷേ​​പ​​ങ്ങ​​ൾ 16 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ​​യും, എ​​ൻ​​ആ​​ർ​​ഇ നി​​ക്ഷേ​​പ​​ങ്ങ​​ൾ 17.86 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ​​യും വ​​ള​​ർ​​ച്ച കൈ​​വ​​രി​​ച്ചു. ബാ​​ങ്ക് വാ​​യ്പ​​ക​​ളി​​ൽ 24.54 ശ​​ത​​മാ​​നം വ​​ർ​​ധ​​ന​​വാ​​ണു​​ണ്ടാ​​യ​​ത്. ആ​​കെ വാ​​യ്പ​​ക​​ൾ 81496.54 കോ​​ടി രൂ​​പ​​യി​​ലും, ആ​​കെ നി​​ക്ഷേ​​പ​​ങ്ങ​​ൾ 97210.75 കോ​​ടി രൂ​​പ​​യി​​ലും എ​​ത്തി​​യ​​താ​​യി സാ​​ന്പ​​ത്തി​​ക ഫ​​ല​​ങ്ങ​​ൾ ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്നു. ക​​റ​​ന്‍റ്​​സേ​​വിം​​ഗ്സ് അ​​ക്കൗ​​ണ്ടു​​ക​​ളു​​ടെ കാ​​ര്യ​​ത്തി​​ൽ 19.52 ശ​​ത​​മാ​​നം വ​​ർ​​ധ​​ന നേ​​ടാ​​നും ബാ​​ങ്കി​​നാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.