ഇ​സാ​ഫ് ബാ​ങ്കി​ന്‍റെ നി​ക്ഷേ​പം 1000 കോ​ടി ക​വി​ഞ്ഞു
Monday, October 16, 2017 11:29 AM IST
കൊ​​​ച്ചി: 2017 മാ​​​ർ​​​ച്ചി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​രം​​​ഭി​​​ച്ച ഇ​​​സാ​​​ഫ് സ്മോ​​​ൾ ഫി​​​നാ​​​ൻ​​​സ് ബാ​​​ങ്കി​​​ന് നി​​​ക്ഷേ​​​പ​​​യി​​​ന​​​ത്തി​​​ൽ 1000 കോ​​​ടി രൂ​​​പ​​​യും വാ​​​യ്പാ​​​യി​​​ന​​​ത്തി​​​ൽ 3000 കോ​​​ടി രൂപയും സ്വ​​​രൂ​​​പി​​​ക്കാ​​​നാ​​​യ​​​താ​​​യി മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്‌​​​ട​​​റും സി​​​ഇ​​​ഒ​​​യു​​​മാ​​​യ കെ. ​​​പോ​​​ൾ തോ​​​മ​​​സ് അ​​​റി​​​യി​​​ച്ചു.

സ്ഥി​​​ര​​​നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ​​​ക്കും സേ​​​വിം​​​ഗ്സ് നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ​​​ക്കും ന​​​ല്​​​കി​​​വ​​​രു​​​ന്ന ഉ​​​യ​​​ർ​​​ന്ന പ​​​ലി​​​ശ​​​നി​​​ര​​​ക്കി​​​ലൂ​​​ടെ​​​യാ​​​ണു കു​​​റ​​​ഞ്ഞ കാ​​​ല​​​യ​​​ള​​​വി​​​നു​​​ള്ളി​​​ൽ ബാ​​​ങ്കി​​​ന് നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കാ​​​ൻ സാ​​​ധി​​​ച്ച​​​ത്. ഈ ​​​സാ​​​ന്പ​​​ത്തി​​​കവ​​​ർ​​​ഷ​​​ത്തി​​​ന്‍റെ അ​​​വ​​​സാ​​​നം 2500 കോ​​​ടി രൂ​​​പ നി​​​ക്ഷേ​​​പ​​​വും 5000 കോ​​​ടി രൂ​​​പ വാ​​​യ്പ​​​യും 10,000 കോ​​​ടി​​​യു​​​ടെ ബി​​​സി​​​ന​​​സും സ്വ​​​രൂ​​​പി​​​ക്കാ​​​നാ​​​കു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.