വാ​ഹ​ന​ ഇ​ന്ധ​നം മെ​ഥ​നോ​ളാ​ക്കൂ: ഗ​ഡ്ക​രി
വാ​ഹ​ന​ ഇ​ന്ധ​നം മെ​ഥ​നോ​ളാ​ക്കൂ: ഗ​ഡ്ക​രി
Saturday, October 14, 2017 11:55 AM IST
പാനജി:വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളി​​​​ൽ പോ​​​​ട്രോ​​​​ളി​​​​നും ഡീ​​​​സ​​​​ലി​​​​നും പ​​​​ക​​​​ര​​​​മാ​​​​യി മെ​​​​ഥ​​​​നോ​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​ൻ ഇ​​​​ന്ത്യ ത​​​​യാ​​​​റാ​​​​വ​​​​ണ​​​​മെ​​​​ന്നു കേ​​​​ന്ദ്ര ഗ​​​​താ​​​​ഗ​​​​ത മ​​​​ന്ത്രി നി​​​​ധി​​​​ൻ​​​​ഗ​​​​ഡ്ക​​​​രി. വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള മ​​​​ലീ​​​​നീ​​​​ക​​​​ര​​​​ണ​​​​പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ​​​​ക്കു പ​​​​രി​​​​ഹാ​​​​രം​​ കാ​​​​ണാ​​​​ൻ ഇ​​​​തു ഏ​​​​റെ സ​​​​ഹാ​​​​യ​​​​ക​​​​ര​​​​മാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. ഗോ​​​​വ​​​​യി​​​​ൽ ന​​​​ട​​​​ന്നു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന ’സാ​​​​ഗ​​​​ർ’ സെ​​​​മി​​​​നാ​​​​റി​​​​ൽ പ്ര​​​​സം​​​​ഗി​​​​ക്ക​​​​വേ​​​​യാ​​​​ണ് കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി ഇ​​​​ക്കാ​​​​ര്യം അ​​​​റി​​​​യി​​​​ച്ച​​​​ത്.

ലി​​​​റ്റി​​​​റി​​​​ന് 22 രൂ​​​​പ​​​​മാ​​​​ത്ര​​​​മു​​​​ള്ള മെ​​​​ഥ​​​​നോ​​​​ൾ ആ​​​​ണ് സ്വീ​​​​ഡ​​​​നി​​​​ൽ ഡീ​​​​സ​​​​ലി​​നു പ​​​​ക​​​​ര​​​​മാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​ത്. മെ​​​​ഥ​​​​നോ​​​​ൾ ഉ​​​​പോ​​​​യോ​​​​ഗി​​​​ക്കാ​​​​വു​​​​ന്ന വി​​​​ധ​​​​ത്തി​​​​ൽ എ​​​​ൻ​​​​ജി​​​​ൻ ​​നി​​​​ർ​​​​മി​​​​ക്കാ​​​​ൻ വാ​​​​ഹ​​​​ന​​​​നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ൾ ത​​​​യാ​​​​റാ​​​​വ​​​​ണം. ക​​​​ട​​​​ലി​​​​ലെ മ​​​​ലീ​​​​നീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നു ത​​​​ട​​​​യി​​​​ടാ​​​​ൻ ക​​​​പ്പ​​​​ലു​​​​ക​​​​ളി​​​​ൽ ഇ​​​​ന്ധ​​​​ന​​​​മാ​​​​യി ബ​​​​യോ ഫ്യു​​​​വ​​​​ൽ ഉ​​​​പ​​​​യോ​​​​ഗി​​​​ക്ക​​ണം. ഈ ​​​​ആ​​​​വ​​​​ശ്യം ഉ​​​​ന്ന​​​​യി​​​​ച്ചു ക​​​​പ്പ​​​​ൽ നി​​​​ർ​​​​മാ​​​​താ​​​​ക്ക​​ളു​​​​മാ​​​​യി കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.


രാ​​​​ജ്യ​​​​ത്തെ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ൽ 22 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​​ന​​​​യാ​​​​ണു​​​​ണ്ടാ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​ന്ത്യ​​​​പോലൊ​​​​രു രാ​​​​ജ്യ​​​​ത്തു വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ എ​​​​ണ്ണം പെ​​​​രു​​​​കു​​​​ന്ന​​​​ത് അ​​​​ഭി​​​​കാ​​​​മ്യ​​​​മ​​​​ല്ല. റോ​​​​ഡു​​​​ഗ​​​​താ​​​​ഗ​​​​ത​​​​ത്തി​​​​ലെ തി​​​​ര​​​​ക്ക് കു​​​​റ​​​​യ്ക്കാ​​​​ൻ ജ​​​​ല ഗ​​​​താ​​​​ഗ​​​​ത സം​​​​വി​​​​ധാ​​​​നം വി​​​​പു​​​​ല​​​​മാ​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്. എ​​​​യ​​​​ർ ട്രാ​​​​ഫി​​​​ക് ക​​​​ണ്‍​ട്രോ​​​​ൾ സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​നു സ​​​​മാ​​​​ന​​​​മാ​​​​യി കേ​​​​ന്ദ്രീ​​​​കൃ​​​​ത ന​​​​ദീ​​​​ജ​​​​ല സം​​​​വി​​​​ധാ​​​​നം സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ട​​​​ൻ ആ​​​​രം​​​​ഭി​​​​ക്കു​​​​മെ​​​​ന്നും കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.