എ​ട്ടു വ്യ​ത്യ​സ്ത ഇ​ന​ങ്ങ​ളു​മാ​യി ക്യൂ​ട്ടി സോ​പ്പ്
എ​ട്ടു വ്യ​ത്യ​സ്ത ഇ​ന​ങ്ങ​ളു​മാ​യി  ക്യൂ​ട്ടി സോ​പ്പ്
Saturday, October 14, 2017 11:55 AM IST
കൊ​ച്ചി:​എ​ട്ടു വ്യ​ത്യ​സ്ത ഇ​ന​ങ്ങ​ളു​മാ​യി ക്യൂ​ട്ടി സോ​പ്പ് കൊ​ച്ചി: എ​ട്ടു വ്യ​ത്യ​സ്ത ഇ​ന​ങ്ങ​ളു​മാ​യി ക്യൂ​ട്ടി സോ​പ്പ്. വൈ​റ്റ് സ​ഫ്രോ​ണ്‍, സി​ൽ​ക്കി സ്കി​ൻ, ഒ​ലി​വ് സോ​ന, ഉൗ​ദ്, ഹ​ൽ​ദി മ​ഞ്ഞ​ൾ, ഹെ​ർ​ബോ, പ​പ്പാ​യ ഫ്രൂ​ട്ട് മി​ക്സ് എ​ന്നി​വാ​യ​ണ് ക്യൂ​ട്ടി ബ്രാ​ൻ​ഡി​ൽ വി​പ​ണി​യി​ലെ​ത്തു​ന്ന സോ​പ്പു​ക​ൾ. ആ​ന്‍റി ഏ​ജിം​ഗി​നു സ​ഹാ​യി​ക്കു​ന്ന ആ​ട്ടി​ൻ പാ​ൽ ചേ​ർ​ത്തു ത​യ്യാ​റാ​ക്കു​ന്ന സോ​പ്പാ​ണ് മി​ൽ​സോ. യാ​ത്രാ​വേ​ള​ക​ളി​ലും മ​റ്റും ഉ​പ​യോ​ഗി​ക്കാ​വു​ന്ന ത​ര​ത്തി​ലു​ള്ള ചെ​റി​യ സോ​പ്പാ​ണ് ഫെ​മി​ന.


കാ​സ​ർ​ഗോ​ഡ് ഉ​പ്പ​ള സ്വ​ദേ​ശി കെ.​പി ഖാ​ലി​ദി​ന്‍റെ ഗു​ഡ് ബൈ ​സോ​പ്സ് ആ​ൻ​ഡ് കോ​സ്മെ​റ്റി​ക്സ് ലി​മി​റ്റ​ഡ് എ​ന്ന ക​ന്പ​നി പു​റ​ത്തി​റ​ക്കു​ന്ന ക്യൂ​ട്ടി കേ​ര​ളം, ത​മി​ഴ്നാ​ട്, ആ​ന്ധ്ര​പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത്, ഗോ​വ എ​ന്നി​വ​യ്ക്കു​പു​റ​മേ ഒ​മാ​ൻ, യ​മ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും സോ​പ്പ് ക​യ​റ്റു​മ​തി ചെ​യ്യു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.