ചില്ലറവിലയിൽ ആശ്വാസം, വ്യവസായ വളർച്ച മെച്ചം
ചില്ലറവിലയിൽ ആശ്വാസം, വ്യവസായ വളർച്ച മെച്ചം
Thursday, October 12, 2017 12:22 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: സെ​​​പ്റ്റം​​​ബ​​​റി​​​ലെ ചി​​​ല്ല​​​റ വി​​​ല​​​ക്ക​​​യ​​​റ്റ​​​ത്തി​​​ൽ ചെ​​​റി​​​യ ആ​​​ശ്വാ​​​സം; ഓ​​​ഗ​​​സ്റ്റി​​​ലെ വ്യ​​​വ​​​സാ​​​യ ഉ​​​ത്പാ​​​ദ​​​ന​​വ​​​ള​​​ർ​​​ച്ച​​​യി​​​ൽ പ്ര​​​തീ​​​ക്ഷ.ചി​​​ല്ല​​​റ​​​വി​​​ല സൂ​​​ചി​​​ക (സി​​​പി​​​ഐ) സെ​​​പ്റ്റം​​​ബ​​​റി​​​ൽ 3.28 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ചു. ക​​​ഴി​​​ഞ്ഞ​​​ വ​​​ർ​​​ഷം സെ​​​പ്റ്റം​​​ബ​​​റി​​​ൽ 4.39 ശ​​​ത​​​മാ​​​ന​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന​​​തി​​​നെ അ​​​പേ​​​ക്ഷി​​​ച്ചു കു​​​റ​​​വാ​​​ണി​​​ത്. ത​​​ലേ ​​​മാ​​​സ​​​മാ​​​യ ഓ​​​ഗ​​​സ്റ്റി​​​ലും 3.28 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു വി​​​ല​​​ക്ക​​​യ​​​റ്റം.

ഭ​​​ക്ഷ്യ​​​വി​​​ല​​​ക്ക​​​യ​​​റ്റം 1.2 ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​ക്കു കു​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്. ഇ​​​ന്ധ​​​നം, പാ​​​ർ​​​പ്പി​​​ടം, ഗ​​​താ​​​ഗ​​​തം, പു​​​ക​​​യി​​​ല, വ​​​സ്ത്ര​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യൊ​​​ക്കെ വി​​​ല​​​കൂ​​​ടി​​​യ മേ​​​ഖ​​​ല​​​ക​​​ളാ​​​ണ്.ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ളും ഇ​​​ന്ധ​​​ന​​​വും ഒ​​​ഴി​​​ച്ചു​​​ള്ള​​​വ​​​യു​​​ടെ വി​​​ല​​​ക്ക​​​യ​​​റ്റം 4.6 ശ​​​ത​​​മാ​​​ന​​​മാ​​​യി കൂ​​​ടി. ക​​​ഴി​​​ഞ്ഞ സെ​​​പ്റ്റം​​​ബ​​​റി​​​ൽ ഇ​​​ത് 4.3 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു.

വ്യ​​​വ​​​സാ​​​യ ഉ​​​ത്പാ​​​ദ​​​ന സൂ​​​ചി​​​ക (ഐ​​​ഐ​​​പി) ഓ​​​ഗ​​​സ്റ്റി​​​ൽ മി​​​ക​​​ച്ച ഉ​​​യ​​​ർ​​​ച്ച​​​യാ​​​ണു കാ​​​ണി​​​ച്ച​​​ത്. 4.3 ശ​​​ത​​​മാ​​​ന​​​മാ​​​ണു വ​​​ള​​​ർ​​​ച്ച. ക​​​ഴി​​​ഞ്ഞ​​​ വ​​​ർ​​​ഷം ഓ​​​ഗ​​​സ്റ്റി​​​ൽ നാ​​​ലു ​ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ന്ന​​​താ​​​ണ്. ഇ​​​തോ​​​ടെ ഏ​​​പ്രി​​​ൽ-​​​ഓ​​​ഗ​​​സ്റ്റി​​​ലെ വ​​​ള​​​ർ​​​ച്ച 2.2 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​ട്ടു​​​ണ്ട്. ക​​​ഴി​​​ഞ്ഞ​ വ​​​ർ​​​ഷം ഏ​​​പ്രി​​​ൽ-​​​ഓ​​​ഗ​​​സ്റ്റി​​​ൽ 5.9 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.


ഈ ​​​സാ​​​ന്പ​​​ത്തി​​​ക​​വ​​​ർ​​​ഷം തു​​​ട​​​ങ്ങി​​​യ​​​തി​​​നുശേ​​​ഷം ഏ​​​റ്റ​​​വും മി​​​ക​​​ച്ച പ്ര​​​ക​​​ട​​​ന​​​മാ​​​ണി​​​ത്. ഏ​​​പ്രി​​​ലി​​​ൽ 2.6 ശ​​​ത​​​മാ​​​നം, മേ​​​യി​​​ൽ 1.2 ശ​​​ത​​​മാ​​​നം, ജൂ​​​ണി​​​ൽ മൈ​​​ന​​​സ് ദ​​​ശാം​​​ശം നാ​​​ലു​ ശ​​​ത​​​മാ​​​നം, ജൂ​​​ലൈ​​​യി​​​ൽ ദ​​​ശാം​​​ശം ഒ​​​രു ശ​​​ത​​​മാ​​​നം എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​യി​​​രു​​​ന്നു സൂ​​​ചി​​​ക​​​യു​​​ടെ ഉ​​​യ​​​ർ​​​ച്ച.
ഖ​​​ന​​​ന​​​മേ​​​ഖ​​​ല 9.4 ശ​​​ത​​​മാ​​​ന​​​വും വൈ​​​ദ്യു​​​തി 8.3 ശ​​​ത​​​മാ​​​ന​​​വും വ​​​ള​​​ർ​​​ന്നു. പ്രാ​​​ഥ​​​മി​​​ക ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്ക് 7.1 ശ​​​ത​​​മാ​​​ന​​​വും മൂ​​​ല​​​ധ​​​ന സാ​​​മ​​​ഗ്രി​​​ക​​​ൾ​​​ക്ക് 5.4 ശ​​​ത​​​മാ​​​ന​​​വും ഉ​​​യ​​​ർ​​​ച്ച​​​യു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.