ടാറ്റായുടെ മൊബൈൽ ബിസിനസ് എയർടെലിന്
ടാറ്റായുടെ മൊബൈൽ ബിസിനസ് എയർടെലിന്
Thursday, October 12, 2017 12:22 PM IST
മും​​​ബൈ: ടാ​​​റ്റാ ഗ്രൂ​​​പ്പ് മൊ​​​ബൈ​​​ൽ ടെ​​​ലി​​​ഫോ​​​ണി ബി​​​സി​​​ന​​​സ് സു​​​നി​​​ൽ മി​​​ത്ത​​​ലി​​​ന്‍റെ ഭാ​​​ര​​​തി എ​​​യ​​​ർ​​​ടെ​​​ലി​​​നു വി​​​റ്റു. ന​​​ഷ്ട​​​ക്ക​​​യ​​​ത്തി​​​ലാ​​​യ ടാ​​​റ്റാ ടെ​​​ലി സ​​​ർ​​​വീ​​​സ​​​സി​​​നെ ര​​​ക്ഷി​​​ക്കാ​​​ൻ മാ​​​ർ​​​ഗ​​​മി​​​ല്ലാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു പു​​​തി​​​യ ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​ൻ എ​​​ൻ. ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ ഈ ​​​തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​ത്.

പ​​​ണ​​​മി​​​ട​​​പാ​​​ട് ഇ​​​ല്ലാ​​​ത്ത കൈ​​​മാ​​​റ്റ​​​മാ​​​ണു ന​​​ട​​​ക്കു​​​ക. ടാ​​​റ്റാ ടെ​​​ലി​​​യു​​​ടെ ഇ​​​തു​​​വ​​​രെ​​​യു​​​ള്ള ബാ​​​ധ്യ​​​ത​​​ക​​​ൾ ടാ​​​റ്റാ ഗ്രൂ​​​പ്പ് വ​​​ഹി​​​ക്കും. ടാ​​​റ്റാ​​​ടെ​​​ലി​​​യു​​​ടെ കൈ​​​വ​​​ശ​​​മു​​​ള്ള സ്പെ​​​ക്‌​​ട്ര​​ത്തി​​​നു ന​​​ല്കാ​​​നു​​​ള്ള ലൈ​​​സ​​​ൻ​​​സ് ഫീ​​​സ് എ​​​യ​​​ർ​​​ടെ​​​ൽ ന​​​ല്​​​കും.


നാ​​​ലു​​​കോ​​​ടി വ​​​രി​​​ക്കാ​​​രും 19 സ​​​ർ​​​ക്കി​​​ളു​​​ക​​​ളി​​​ൽ സ്പെ​​​ക്‌​​​ട്ര​​​വും ഇ​​​തു​​​വ​​​ഴി എ​​​യ​​​ർ​​​ടെ​​​ലി​​​നു കി​​​ട്ടും. ഇ​​​തോ​​​ടെ എ​​​യ​​​ർ​​​ടെ​​​ലി​​​ന്‍റെ വ​​​രി​​​ക്കാ​​​ർ 35 കോ​​​ടി​​​യാ​​​കും. വോ​​​ഡ​​​ഫോ​​​ണും ഐ​​​ഡി​​​യ​​​യും ഒ​​​ന്നി​​​ച്ചു​​​ക​​​ഴി​​​യു​​​ന്പോ​​​ൾ സം​​​യു​​​ക്ത ക​​​ന്പ​​​നി​​​ക്ക് 39.5 കോ​​​ടി വ​​​രി​​​ക്കാ​​​ർ ഉ​​​ണ്ടാ​​​കും. അ​​​തു​​​വ​​​രെ എ​​​യ​​​ർ​​​ടെ​​​ൽ വ​​​രി​​​ക്കാ​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ ഒ​​​ന്നാം​ സ്ഥാ​​​ന​​​ത്തു തു​​​ട​​​രും.
മു​​​പ്പ​​​തി​​​നാ​​​യി​​​ര​​​ത്തി​​​ൽപ​​​രം കോ​​​ടി രൂ​​​പ​​​യു​​​ടെ ക​​​ട​​​ബാ​​​ധ്യ​​​ത​​​യു​​​ള്ള ടാ​​​റ്റാ ടെ​​​ലി ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം 3,600 കോ​​​ടി​​​യോ​​​ളം രൂ​​​പ ന​​​ഷ്ട​​​മു​​​ണ്ടാ​​​ക്കി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.