ഒൗ​ഡിക്കു ചലിക്കുന്ന ഷോറൂം
Thursday, October 12, 2017 12:22 PM IST
തൃ​​​ശൂ​​​ർ: ജ​​​ർ​​​മ​​​ൻ ആ​​​ഡം​​​ബ​​​ര കാ​​​ർ നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ ഒൗ​​​ഡി, മൊ​​​ബൈ​​​ൽ ടൂ​​​ർ ടെ​​​ർ​​​മി​​​ന​​​ൽ-2017 അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ഉ​​​പ​​​യോ​​ക്താ​​​ക്ക​​​ൾ​​​ക്ക് ഒ​​​രു സ​​​മ്പൂ​​​ർ​​​ണ ഒൗ​​​ഡി അ​​​നു​​​ഭ​​​വം ന​​​ൽ​​​കാ​​​ൻ മി​​​ക​​​വു​​​റ്റ രീ​​​തി​​​യി​​​ൽ രൂ​​​പ ക​​​ല്പ​​​ന ചെ​​​യ്ത​​​താ​​​ണു ച​​​ലി​​​ക്കു​​​ന്ന ഈ ​​​ഷോ​​​റൂം. ഇന്നു മുതൽ 18 വരെ കോ​​​ട്ട​​​യം വി​​​ൻ​​​ഡ്സ​​​ർ കാ​​​സി​​​ലി​​​ൽ ആ​​​ദ്യ​​​പ്ര​​​ദ​​​ർ​​​ശ​​​നം സം​​​ഘ​​​ടി​​​പ്പി​​​ച്ച് ആ​​​രം​​​ഭി​​​ക്കു​​​ന്ന ഒൗ​​​ഡി മൊ​​​ബൈ​​​ൽ ടെ​​​ർ​​​മി​​​ന​​​ലി​​​ന്‍റെ 2017 സീ​​​സ​​​ണ്‍, 40 ന​​​ഗ​​​ര​​​ങ്ങ​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ക്കും.


ഒൗ​​​ഡി​​​യു​​​ടെ പ്രോ​​​ഡ​​​ക്ട് റേ​​​ഞ്ചും ഒൗ​​​ഡി ക​​​ള​​​ക്‌​​ഷ​​​നും ആ​​​ക്സ​​​സ​​​റി​​​ക​​​ളും പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു പു​​​റ​​​മെ, ടെ​​​സ്റ്റ് ഡ്രൈ​​​വു​​​ക​​​ൾ സാ​​​ധ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നും വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും പു​​​തി​​​യ ബു​​​ക്കിം​​​ഗി​​​നും വില്പ​​​നാ​​​ന​​​ന്ത​​​ര സേ​​​വ​​​ന​​​ങ്ങ​​​ൾ​​​ക്കും ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളെ വ്യാ​​പാ​​രി​​ക​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നും സു​​​ഖ​​​ക​​​ര​​​മാ​​​യ ഒൗ​​​ഡി ലോ​​​ഞ്ച് മു​​​ഖേ​​​ന ഒൗ​​​ഡി മൊ​​​ബൈ​​​ൽ ടെ​​​ർ​​​മി​​​ന​​​ൽ സ​​​ഹാ​​​യി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.