ക​ല്യാ​ണിനു പുതിയ രണ്ടു ഷോ​റൂ​മു​ക​ൾ
ക​ല്യാ​ണിനു പുതിയ രണ്ടു ഷോ​റൂ​മു​ക​ൾ
Wednesday, October 11, 2017 12:18 PM IST
തൃ​​​ശൂ​​​ർ: ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്സി​​​ന്‍റെ ഭോ​​​പ്പാ​​​ലി​​​ലെയും ല​​​ക്നോ​​​യി​​​ലേ​​​യും പു​​​തി​​​യ ഷോ​​​റൂ​​​മു​​​ക​​​ൾ ബ്രാ​​​ൻ​​​ഡ് അം​​​ബാ​​​സ​​​ഡ​​​ർ അ​​​മി​​​താ​​​ഭ് ബ​​​ച്ച​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

ബ​​​ച്ച​​​ന്‍റെ ഭാ​​​ര്യ ജ​​​യ ബ​​​ച്ച​​​ൻ, ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്സ് ചെ​​​യ​​​ർ​​​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ടി.​​​എ​​​സ്. ക​​​ല്യാ​​​ണ​​​രാ​​​മ​​​ൻ, എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​രാ​​​യ രാ​​​ജേ​​​ഷ് ക​​​ല്യാ​​​ണ​​​രാ​​​മ​​​ൻ, ര​​​മേ​​​ഷ് ക​​​ല്യാ​​​ണ​​​രാ​​​മ​​​ൻ, ക​​​ല്യാ​​​ണ്‍ ഡ​​​വ​​​ല​​​പ്പേ​​​ഴ്സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ആ​​​ർ. കാ​​​ർ​​​ത്തി​​​ക്, ടി.​​​എ​​​സ്. രാ​​​മ​​​ച​​​ന്ദ്ര​​​ൻ, ടി.​​​എ​​​സ്. അ​​​ന​​​ന്ത​​​രാ​​​മ​​​ൻ, ടി.​​​എ​​​സ്. പ​​​ട്ടാ​​​ഭി​​​രാ​​​മ​​​ൻ, ടി.​​​എ​​​സ്. ബ​​​ല​​​രാ​​​മ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.