ക​ല്യാ​ണ്‍ ജ്വ​ല്ലേ​ഴ്സ് യു​പി​ഐ പ​ണ​മി​ട​പാ​ട് സൗ​ക​ര്യം ല​ഭ്യ​മാ​ക്കി
Wednesday, October 11, 2017 12:18 PM IST
തൃ​​​ശൂ​​​ർ: ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്സ് ധ​​​ന​​​വ​​​ർ​​​ഷ പ്ര​​​തി​​​മാ​​​സ ഇ​​​ൻ​​​സ്റ്റാ​​​ൾ​​​മെ​​​ന്‍റ് പ​​​ദ്ധ​​​തി​​​ക്കാ​​​യി യൂ​​​ണി​​​ഫൈ​​​ഡ് പേ​​​മെ​​​ന്‍റ് ഇ​​​ന്‍റ​​​ർ​​​ഫേ​​​സ് (യു​​​പി​​​ഐ) പ​​​ണ​​​മി​​​ട​​​പാ​​​ട് സൗ​​​ക​​​ര്യം ഒ​​​രു​​​ക്കി. സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​​യാ​​​ണ് ഇ​​​തു ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്.

ക​​​ല്യാ​​​ണ്‍ ധ​​​ന​​​വ​​​ർ​​​ഷ പ്ര​​​യോ​​​റി​​​ട്ടി ഗോ​​​ൾ​​​ഡ്, ധ​​​ന​​​വ​​​ർ​​​ഷ പ്ര​​​യോ​​​റി​​​ട്ടി ഡ​​​യ​​​മ​​​ണ്ട് പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് ഇ​​​പ്പോ​​​ൾ യു​​​പി​​​ഐ ഇ​​​ന്‍റ​​​ർ​​​ഫേ​​​സി​​​ലൂ​​​ടെ മാ​​​സം​​​തോ​​​റും പ​​​ണം അ​​​ട​​​യ്ക്കാമെന്നു ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്സ് ചെ​​​യ​​​ർ​​​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ടി.​​​എ​​​സ്. ക​​​ല്യാ​​​ണ​​​രാ​​​മ​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.