അ​ൾ​സോ​ൾ ആ​യു​ർ​വേ​ദ ഔ​ഷ​ധം വി​പ​ണി​യി​ൽ
Friday, September 15, 2017 11:55 AM IST
കൊ​​​ച്ചി: പാ​​​രാ​​​മൗ​​​ണ്ട് എ​​​ന്‍റ​​​ർ​​​പ്രൈ​​​സ​​​സ് ഉ​​​ദ​​​ര​​​സം​​​ബ​​​ന്ധ​​​മാ​​​യ രോ​​​ഗ​​​ങ്ങ​​​ൾ​​​ക്കു​​ള്ള ആ​​​യു​​​ർ​​​വേ​​​ദ ഔ​​​ഷ​​​ധ​​​മാ​​​യ അ​​​ൾ​​​സോ​​​ൾ വി​​​പ​​​ണി​​​യി​​​ലെ​​​ത്തിച്ചു. അ​​​ൾ​​​സ​​​റി​​​നും അ​​​സി​​​ഡി​​​റ്റി​​​ക്കും ആ​​​ശ്വാ​​​സം പ​​​ക​​​രു​​​ന്ന അ​​​ൾ​​​സോ​​​ൾ ഔ​​ഷ​​ധം ഗ്യാ​​​സ്ട്ര​​​ബി​​​ൾ, പു​​​ളി​​​ച്ചു​​​തി​​​ക​​​ട്ട​​​ൽ, വ​​​യ​​​റു​​​വേ​​​ദ​​​ന, സ്തം​​​ഭ​​​നം, വ​​​യ​​​റി​​​നു​​​ള്ളി​​​ൽ ഇ​​​ര​​​ന്പ​​​ൽ, ദ​​​ഹ​​​ന​​​ക്കേ​​​ട്, മ​​​ല​​​ബ​​​ന്ധം എ​​​ന്നി​​​വ​​​യ്ക്കു പ​​​രി​​​ഹാ​​​ര​​​മാ​​​ണെ​​ന്നു നി​​ർ​​മാ​​താ​​ക്ക​​ൾ അ​​വ​​കാ​​ശ​​പ്പെ​​ട്ടു. വെ​​​ള്ള​​​ത്തി​​​ൽ ര​​​ണ്ടു മി​​​ല്ലി അ​​​ൾ​​​സോ​​​ൾ ചേ​​​ർ​​​ത്ത് ആ​​​ഹാ​​​ര​​​ത്തി​​​നു മു​​​ന്പോ ശേ​​​ഷ​​​മോ ക​​​ഴി​​​ക്കാം. പ്ര​​​കൃ​​​തി​​​ദ​​​ത്ത ചേ​​​രു​​​വ​​​ക​​​ൾ ചേ​​​ർ​​​ത്തു നി​​​ർ​​​മി​​​ച്ച അ​​​ൾ​​​സോ​​​ൾ എ​​​ല്ലാ മെ​​​ഡി​​​ക്ക​​​ൽ സ്റ്റോ​​​റു​​​ക​​​ളി​​​ലും ല​​​ഭി​​​ക്കു​​​മെ​​​ന്നു പാ​​​രാ​​​മൗ​​​ണ്ട് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ പ്ര​​​ശാ​​​ന്ത് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.