ഓഹരികൾ കുതിക്കുന്നു
ഓഹരികൾ കുതിക്കുന്നു
Tuesday, September 12, 2017 11:58 AM IST
മും​ബൈ: അ​മേ​രി​ക്ക​യി​ൽ അ​ട​ക്കം ഓ​ഹ​രി​ക്ക​ന്പോ​ള​ങ്ങ​ളി​ലെ ഉ​ണ​ർ​വ് ഇ​ന്ത്യ​യി​ലും ഓ​ഹ​രി​ക​ളെ പു​തി​യ ഉ​യ​ര​ങ്ങ​ളി​ലെ​ത്തി​ച്ചു. നി​ഫ്റ്റി തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും 10,000നു ​മു​ക​ളി​ൽ ക്ലോ​സ് ചെ​യ്തു. 87 പോ​യി​ന്‍റ് ക​യ​റി 10,093.05ലാ​ണു നി​ഫ്റ്റി ക്ലോ​സ് ചെ​യ്ത​ത്. നി​ഫ്റ്റി​യു​ടെ ര​ണ്ടാ​മ​ത്തെ ഉ​യ​ർ​ന്ന ക്ലോ​സിം​ഗാ​ണി​ത്.

സെ​ൻ​സെ​ക്സ് 276.5 പോ​യി​ന്‍റ് ക​യ​റി 32,158.66-ൽ ​ക്ലോ​സ് ചെ​യ്തു. മി​ഡ് ക്യാ​പ്, സ്മോ​ൾ ക്യാ​പ് ഓ​ഹ​രി​ക​ൾ വ​ലി​യ ഓ​ഹ​രി​ക​ളേ​ക്കാ​ൾ ഉ​യ​ർ​ച്ച കാ​ണി​ച്ചു. വാ​ഹ​ന, റി​യ​ൽ​റ്റി ഓ​ഹ​രി​ക​ൾ കു​തി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.