ഹോം സ്റ്റേ ട്രാ​വ​ൽ മീ​റ്റ് 15ന് ​തു​ട​ങ്ങും
Monday, September 11, 2017 10:37 PM IST
കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ ഹോം ​​സ്റ്റേ​​​ക​​​ൾ​​​ക്ക് ബി​​​സി​​​ന​​​സ് അ​​​വ​​​സ​​​ര​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ക്കാ​​​നാ​​​യി ഹോം ​​സ്റ്റേ​​​സ് ആ​​​ൻ​​​ഡ് റൂ​​​റ​​​ൽ ടൂ​​​റി​​​സം ട്രാ​​​വ​​​ൽ​​മീ​​​റ്റി​​​ന് 15ന് ​​​തു​​​ട​​​ക്ക​​​മാ​​കും. കേ​​​ന്ദ്ര ടൂ​​​റി​​​സം വ​​​കു​​​പ്പി​​​ന്‍റെ​​​യും സം​​​സ്ഥാ​​​ന ടൂ​​​റി​​​സം വ​​​കു​​​പ്പി​​​ന്‍റെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ൽ എ​​​റ​​​ണാ​​​കു​​​ളം ബോ​​​ൾ​​​ഗാ​​​ട്ടി ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ലാ​​​ണ് മീ​​​റ്റ്.

വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് ടൂ​​​റി​​​സം മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ഹാ​​​റ്റ്സ് ഫൗ​​​ണ്ട​​​ർ ചെ​​​യ​​​ർ​​​മാ​​​ൻ​​കൂ​​​ടി​​​യാ​​​യ കെ.​​​വി. തോ​​​മ​​​സ് എം​​​പി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ഹോം ​​​സ്റ്റേ​​​ക​​​ളെ വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കും കേ​​​ര​​​ള​​​ത്തി​​​നു വെ​​​ളി​​​യി​​​ലേ​​​ക്കും പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നും അ​​​തു​​​വ​​​ഴി കൂ​​​ടു​​​ത​​​ൽ തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​ണ് പ​​​രി​​​പാ​​​ടി​​​യി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെ​​​ന്ന് കെ.​​​വി. തോ​​​മ​​​സ് വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.