പിട്ടാപ്പിള്ളിൽ കാർ നറുക്കെടുപ്പ് ഇന്ന്
Friday, September 8, 2017 11:26 AM IST
കൊ​ച്ചി: പി​ട്ടാ​പ്പി​ള്ളി​ൽ ഏ​ജ​ൻ​സീ​സ് ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ കാ​ർ ഓ​ഫ​ർ ന​റു​ക്കെ​ടു​പ്പ് ഇ​ന്ന് വൈ​കു​ന്നേ​രം 5.30ന് ​ഇ​ട​പ്പള്ളി ഷോ​റൂ​മി​ൽ ന​ട​ക്കും. ഒ​രു ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം സ​മ്മാ​ന​മാ​യി നേ​ടി​യ​വ​ർ​ക്കു​ള്ള സ്വ​ർ​ണം ഇ​തോ​ടൊ​പ്പം വി​ത​ര​ണം ചെ​യ്യും.

പി​ട്ടാ​പ്പി​ള്ളി​ൽ ഏ​ജ​ൻ​സീ​സി​ൽ ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​രു​ക്കി​യ മ​ണി ട്രീ ​ഓ​ഫ​റി​ലൂ​ടെ ഓ​രോ പ​ർ​ച്ചേ​സി​നും കാ​ഷ് കൂ​പ്പ​ണും ഡ്രീം ​ഹോം ഓ​ഫ​റി​ലൂ​ടെ 10 വീ​ടു​ക​ൾ​ക്ക് ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും ന​റു​ക്കെ​ടു​പ്പി​ലൂ​ടെ നാ​ല് ഭാ​ഗ്യ​ശാ​ലി​ക​ൾ​ക്ക് ഹു​ണ്ടാ​യ് ഇ​യോ​ൺ കാ​റും ന​ല്കു​ന്നു. കൂ​ടാ​തെ പൂജ്യം ശ​ത​മാ​നം ഫി​നാ​ൻ​സി​ൽ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ സ്വ​ന്ത​മാ​ക്കാ​നു​ള്ള അ​വ​സ​ര​വും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് പി​ട്ടാ​പ്പി​ള്ളി​ൽ ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ർ പീ​റ്റ​ർ പോ​ൾ പി​ട്ടാ​പ്പി​ള്ളി​ൽ അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.