ഇ​ന്തോ​നേ​ഷ്യ​യി​ലെ ര​ണ്ടാ​മ​ത്തെ ലു​ലു ഹൈ​പ്പ​ര്‍ ​മാ​ര്‍​ക്ക​റ്റ് പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു
Wednesday, September 6, 2017 11:16 AM IST
കൊ​​​ച്ചി: ലു​​​ലു ഗ്രൂ​​​പ്പി​​​ന്‍റെ ഇ​​​ന്തോ​​​നേ​​​ഷ്യ​​​യി​​​ലെ ര​​​ണ്ടാ​​​മ​​​ത്തെ ലു​​​ലു ഹൈ​​​പ്പ​​​ര്‍ മാ​​​ര്‍​ക്ക​​​റ്റ് പ്ര​​​വ​​​ര്‍​ത്ത​​​ന​​​മാ​​​രം​​​ഭി​​​ച്ചു. ഇ​​​ന്തോ​​​നേ​​​ഷ്യ ഇ​​​ന്‍​വെ​​​സ്റ്റ്മെ​​​ന്‍റ് ബോ​​​ര്‍​ഡ് ചെ​​​യ​​​ര്‍​മാ​​​ന്‍ ഹി​​​മ​​​വാ​​​ന്‍ ഹ​​​രി​​​യോ​​​ഗ​​​യാ​​​ണ് ജ​​​ക്കാ​​​ര്‍​ത്ത​​​ക്കു​​​സ​​മീ​​പ​​മു​​ള്ള താ​​​ങ്റാം​​ഗി​​​ലെ ​ബി​​​എ​​​സ്ഡി സി​​​റ്റി​​​യി​​​ല്‍ പു​​​തി​​​യ ഹൈ​​​പ്പ​​​ര്‍ ​മാ​​​ര്‍​ക്ക​​റ്റ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​യ്ത​​ത്. ബാ​​​ന്‍​ട​​​ന്‍ പ്ര​​​വി​​​ശ്യാ ഗ​​​വ​​​ര്‍​ണ​​​ര്‍ ഡോ. ​​​സു​​​ദി​​​നോ റാ​​​വി​​​ത, പ്ര​​​ഭി​​​ര്‍ ഭ​​​ട്ടാ​​​ചാ​​​ര്യ, ഇ​​​ന്ത്യ​​​ന്‍ എം​​​ബ​​​സി അ​​​റ്റാ​​​ഷെ, ഇ​​​ന്തോ​​​നേ​​​ഷ്യ​​​യി​​​ലെ യു​​​എ ചാ​​​ര്‍​ജ് ഡി ​​​അ​​​ഫ​​​യേ​​​ഴ്സ് വാ​​​ലി​​​ദ് ദാ​​​ര്‍​വി​​​ഷ് അ​​​ല്‍ റാ​​​യി​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ ച​​​ട​​​ങ്ങി​​​ല്‍ സം​​​ബ​​​ന്ധി​​​ച്ചു.


‌ഇ​​​തോ​​​ടെ ലു​​​ലു ഗ്രൂ​​​പ്പി​​​ന്‍റെ മൊ​​​ത്തം ഹൈ​​​പ്പ​​​ര്‍ ​മാ​​​ര്‍​ക്ക​​​റ്റു​​​ക​​​ളു​​​ടെ എ​​​ണ്ണം 137 ആ​​​യി. ​ഇ​​​ന്തോ​​​നേ​​​ഷ്യ​​​യി​​​ല്‍ ലു​​​ലു​​​വി​​​ന് ല​​​ഭി​​​ച്ച സ്വീ​​​ക​​​ര​​​ണ​​​ത്തി​​​ല്‍ സ​​​ന്തോ​​​ഷ​​​മു​​​ണ്ടെ​​​ന്ന് ലു​​​ലു ഗ്രൂ​​​പ്പ് ചെ​​​യ​​​ര്‍​മാ​​​ന്‍ എം.​​​എ. യൂ​​​സ​​​ഫ​​​ലി പ​​​റ​​​ഞ്ഞു. ‌