സ്വൈ​പ് 4 ജി ​സ്മാ​ർ​ട്ട് ഫോ​ണ്‍ വിപണിയിൽ
Tuesday, August 22, 2017 11:18 AM IST
തൃ​​​ശൂ​​​ർ: അ​​​ഞ്ച് ഇ​​​ഞ്ച് ഗൊ​​​റി​​​ല്ല ഗ്ലോ​​​സാ​​​ടു​​​കൂ​​​ടി​​​യ ഫോ​​​ർ ജി ​​​സ്മാ​​​ർ​​​ട്ട്ഫോ​​​ണ്‍ സ്വൈ​​​പ് വി​​​പ​​​ണി​​​യി​​​ലെ​​​ത്തി​​​ച്ചു. 3,999 രൂ​​​പ​​​യ്ക്ക് എ​​​ലൈ​​​റ്റ് 4 ജി ​​​സ്മാ​​​ർ​​​ട്ട്ഫോ​​​ണ്‍ ഫ്ലി​​​പ്കാ​​​ർ​​​ട്ടി​​​ൽ ല​​​ഭി​​​ക്കും. പോ​​​റ​​​ലി​​​നെ​​​യും ആ​​​ഘാ​​​ത​​​ത്തെ​​​യും പ്ര​​​തി​​​രോ​​​ധി​​​ക്കു​​​ന്ന ഗൊ​​​റി​​​ല്ല ഗ്ലാ​​​സാ​​​ണു മു​​​ഖ്യ ആ​​​ക​​​ർ​​​ഷ​​​ണം. ഹൈ ​​​പ​​​വ​​​ർ 2,500 എം​​​എ​​​എ​​​ച്ച് ബാ​​​റ്റ​​​റി 11 മ​​​ണി​​​ക്കൂ​​​ർ ടോ​​​ക് ടൈ​​​മും സ്റ്റാ​​​ൻ​​​ഡ് ബൈ ​​​മോ​​​ഡി​​​ൽ 100 മ​​​ണി​​​ക്കൂ​​​റും ന​​​ല്​​​കു​​​ം. ഡു​​​വ​​​ൽ സിം, ​​​വൈ​​​ഫൈ, ബ്ലൂ​​​ടൂ​​​ത്ത്, എ​​​ഫ്എം റേ​​​ഡി​​​യോ, 3.5 മി​​​മി ഓ​​​ഡി​​​യോ​​​പോ​​​ർ​​​ട്ട്, മൈ​​​ക്രോ യു​​​എ​​​സ്ബി 2.0 പോ​​​ർ​​​ട്ട്, 3ജി, 4​​​ജി തുടങ്ങിയ ക​​​ണ​​​ക്ടി​​​വി​​​റ്റി ഓ​​​പ്ഷ​​​നു​​​ക​​​ളു​​​മു​​​ണ്ട്.


1 ജി​​​ബി റാം, 8 ജി​​​ബി റോം, 64 ​​​ജി​​​ബി വ​​​രെ വി​​​ക​​​സി​​​പ്പി​​​ക്കാ​​​വു​​​ന്ന എക്സ്റ്റേണൽ മെമ്മറി, 8 ​​​എം​​​പി പിൻ കാമറ, 5 എം​​​പി മുൻ കാ​​​മ​​​റ, ആ​​​ൻ​​​ഡ്രോ​​​യ്ഡ് 6 ഒ​​​എ​​​സ്, 1.3 ജി​​​എ​​​ച്ച്സെ​​​ഡ് ക്വാ​​​ർ​​​കോം പ്രോ​​​സ​​​സ​​​ർ എ​​​ന്നി​​​വയാ​​ണു മ​​​റ്റു ഘ​​​ട​​​ക​​​ങ്ങ​​​ൾ.