70 കേ​ന്ദ്ര​ങ്ങ​ളി​ൽ വോ​ഡ​ഫോ​ണ്‍ ഓ​ണ​വി​രു​ന്ന്
Tuesday, August 22, 2017 11:18 AM IST
തൃ​​​ശൂ​​​ർ: കേ​​​ര​​​ള സോ​​​ഷ്യ​​​ൽ സെ​​​ക്യൂ​​​രി​​​റ്റി മി​​​ഷ​​​നു​​​മാ​​​യി (കെ​​എ​​​സ്എ​​​സ്എം) സ​​​ഹ​​​ക​​​രി​​​ച്ച് വോ​​​ഡ​​​ഫോ​​​ണ്‍ "ഓ​​​ണ വി​​​രു​​​ന്ന്' ഒ​​​രു​​​ക്കും. ശ​​​നി​​​യാ​​​ഴ്ച മു​​​ത​​​ൽ സെ​​​പ്റ്റം​​​ബ​​​ർ നാ​​​ലു വ​​​രെ കേ​​​ര​​​ള​​​ത്തി​​​ലെ 70 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​ണ് ഓ​​​ണ​​വി​​​രു​​​ന്ന്. കേ​​​ര​​​ള സ​​​ർ​​​ക്കി​​​ളി​​​ലെ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ ന​​​ട​​​ത്തു​​​ന്ന ഓ​​​രോ അ​​​ണ്‍​ലി​​​മി​​​റ്റ​​​ഡ് റീ​​​ചാ​​​ർ​​​ജി​​​ൽ​​നി​​​ന്ന് ഒ​​​രു നി​​​ശ്ചി​​​ത തു​​​ക വോ​​​ഡ​​​ഫോ​​​ണ്‍ ഓ​​​ണ​​​വി​​​രു​​​ന്നി​​​നാ​​​യി സം​​​ഭാ​​​വ​​​ന ചെ​​​യ്യു​​​മെ​​​ന്നു വോ​​​ഡ​​​ഫോ​​​ണ്‍ ഇ​​​ന്ത്യ​​​യു​​​ടെ കേ​​​ര​​​ളാ ബി​​​സി​​​ന​​​സ് മേ​​​ധാ​​​വി അ​​​ജി​​​ത് ച​​​തു​​​ർ​​​വേ​​​ദി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.