ടാറ്റാ തിയാഗോയുടെ പുതിയ എഎംടി വിപണിയിൽ
ടാറ്റാ തിയാഗോയുടെ പുതിയ എഎംടി വിപണിയിൽ
Monday, August 21, 2017 11:42 AM IST
മും​ബൈ: വി​പ​ണി​യി​ൽ തി​യാ​ഗോ​യു​ടെ എ​എം​ടി വേ​രി​യ​ന്‍റി​നു ല​ഭി​ച്ച മി​ക​ച്ച പ്ര​തി​ക​ര​ണ​ത്തി​ന്‍റെ പി​ൻ​ബ​ല​ത്തി​ൽ പു​തി​യ എ​എം​ടി മോ​ഡ​ൽ ടാ​റ്റ വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. 4.94 ല​ക്ഷം രൂ​പ വി​ല​യു​ള്ള തി​യാ​ഗോ എ​ക്സ്ടി​എയിൽ മ​ൾ​ട്ടി ഡ്രൈ​വ് ഓ​പ്ഷ​ൻ, മു​ന്നി​ലും പി​ന്നി​ലും പ​വ​ർ വി​ൻ​ഡോ​ക​ൾ, ഫ്ലി​പ് കീ​യു​ള്ള റി​മോ​ട്ട് സെ​ൻ​ട്ര​ൽ ലോ​ക്കിം​ഗ്, ഹാ​ർ​മ​ൻ ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ന്‍റ് സി​റ്റം, ഫു​ൾ​വീ​ൽ കാ​പ്സ്, ഇ​ല​ക്‌​ട്രി​ക്ക​ലി അ​ഡ്ജ​സ്റ്റ​ബി​ൾ റി​യ​ർ വ്യൂ ​മി​റ​ർ, റി​യ​ർ പാ​ർ​ക്കിം​ഗ് സെ​ൻ​സ​ർ, ടേ​ൺ ബൈ ​ടേ​ൺ നാ​വി​ഗേ​ഷ​ൻ, ജൂ​ക്ക് കാ​ർ ആ​പ് തു​ട​ങ്ങി​യ​വ​യും പു​തി​യ തി​യാ​ഗോ​യി​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.