ഓണത്തിനു സ്വർണനാണയങ്ങളുമായി കല്യാൺ ജ്വല്ലേഴ്സ്
Friday, August 18, 2017 11:48 AM IST
തൃ​ശൂ​ർ: ക​ല്യാ​ൺ ജ്വ​ല്ലേ​ഴ്സ് ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ക​ർ​ഷ​ക​മാ​യ ഓ​ഫ​റു​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്നു. 25,000 രൂ​പ വി​ല​യ്ക്കു​ള്ള സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ വാ​ങ്ങു​മ്പോ​ൾ നി​ബ​ന്ധ​ന​യ്ക്കു വി​ധേ​യ​മാ​യി സൗ​ജ​ന്യ സ്വ​ർ​ണ​നാ​ണ​യ​വും, 25000 രൂ​പ വി​ല​യ്ക്കു​ള്ള ഡ​യ​മ​ണ്ട്, അ​ൺ​ക​ട്ട്, പ്ര​ഷ്യ​സ് ആ​ഭ​ര​ണ​ങ്ങ​ൾ വാ​ങ്ങു​മ്പോ​ൾ ര​ണ്ടു സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ളും സ​മ്മാ​ന​മാ​യി ന​ല്​കും. സെ​പ്റ്റം​ബ​ർ നാ​ലു​വ​രെ സം​സ്ഥാ​ന​ത്തെ എ​ല്ലാ ക​ല്യാ​ൺ ജ്വ​ല്ലേ​ഴ്സ് ഷോ​റൂ​മു​ക​ളി​ൽ​നി​ന്നും ഈ ​ഓ​ഫ​ർ സ്വ​ന്ത​മാ​ക്കാം. ക​മ്മ​ലു​ക​ൾ, വ​ള​ക​ൾ, നെ​ക്‌​ലേ​സു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടു​ന്ന ക​ണ്ടം​പ​റ​റി രീ​തി​യി​ലു​ള്ള​തും പ​ര​മ്പ​രാ​ഗ​ത​വു​മാ​യ ആ​ഭ​ര​ണ ഡി​സൈ​നു​ക​ളു​ടെ വ​ൻ​ശേ​ഖ​രം ഒ​രു​ക്കി​യി​ട്ടു​ണ്ട്.


ഉ​പ​യോ​ക്താ​ക്ക​ളു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന ആ​വ​ശ്യ​ങ്ങ​ൾ​ക്ക​നു​യോ​ജ്യ​മാ​യ സി​യ, അ​പൂ​ർ​വ, രം​ഗ്, നി​മാ​ഹ്, മു​ദ്ര, അ​നോ​ഖി, തേ​ജ​സ്വി, ഗ്ലോ, ​ഡാ​ൻ​സിം​ഗ് ഡ​യ​മ​ണ്ടു​ക​ൾ എ​ന്നി​വ​യു​ടെ പു​തി​യ ശേ​ഖ​ര​വും പു​തു​താ​യി ക​ല്യാ​ൺ ജ്വ​ല്ലേ​ഴ്സ് അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്