ശ്രീ​വ​ത്സം സി​ൽ​ക്സ് പ​ത്ത​നം​തി​ട്ട ഷോ​റൂം ഉ​ദ്ഘാ​ട​നം ഇ​ന്ന്
Thursday, August 17, 2017 11:39 AM IST
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട​യെ പ​ട്ടി​ന്‍റെ ന​ഗ​രി​യാ​ക്കാ​ൻ ശ്രീ​വ​ത്സം സി​ൽ​ക്സ്. വി​വി​ധ ഫാ​ഷ​ൻ ഡി​വി​ഷ​നു​ക​ളും എ​ക്സ്ക്ല്യൂ​സീ​വ് സോ​ണു​ക​ളു​മ​ട​ങ്ങു​ന്ന ഷോ​റും ഇ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ട്ടു​സാ​രി​ക​ളും മ​റ്റ് സാ​രീ വി​സ്മ​യ​ങ്ങ​ളും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. കാ​ശ്മീ​ർ മു​ത​ൽ കാ​ഞ്ചീ​പു​രം വ​രെ വ്യാ​പി​ച്ച ഇ​ന്ത്യ​ൻ പ​ട്ടി​ന്‍റെ ശേ​ഖ​രം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

പ​ല്ലു​വി​ലും ജെ​റി​യി​ലും പാ​റ്റേ​ണി​ലും ഡി​സൈ​നു​ക​ളി​ലും അ​ത്ഭു​ത​ങ്ങ​ൾ സൃ​ഷ്‌​ടി​ക്കു​ന്ന നെ​യ്ത്ത് ക​ലാ​കാ​ര​ന്മാ​രു​ടെ കൈ​യ്യൊ​പ്പു പ​തി​ഞ്ഞ വ​സ്ത്ര​ലോ​ക​മാ​ണ് ശ്രീ​വ​ത്സം സി​ൽ​ക്സെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. സെ​ലി​ബ്രി​റ്റി ഡി​സൈ​ന​ർ​വെ​യ​ർ, എ​ക്സ്ക്ളൂ​സീ​വ് ഡി​സൈ​ന​ർ​വെ​യ​ർ, മി​ക്സ് ആ​ൻ​ഡ് മാ​ച്ച് ഡി​സൈ​ന​ർ ബ്രോ​ക്കേ​ഡ്സ്, വൈ​റ്റ് വെ​ഡിം​ഗ് വെ​യ​ർ, ഡി​സൈ​ന​ർ വെ​ഡിം​ഗ് ഗൗ​ൺ തു​ട​ങ്ങി​യ​വ​യും ശ്രീ​വ​ത്സം സി​ൽ​ക്സി​ന്‍റെ എക്‌സ്ക്ളൂസീ​വ് ക​ള​ക്‌ഷനു​ക​ളാ​ണ്. കൂ​ടാ​തെ ചു​രി​ദാ​റു​ക​ൾ, ലാ​ച്ചാ, വെ​ഡിം​ഗ് സ്യൂ​ട്ട് എ​ന്നി​വ​യ്ക്ക് പു​റ​മേ ജെ​ന്‍റ്സ്, കി​ഡ്സ് സെ​ക്‌​ഷ​നും ഫാ​ഷ​നു​ക​ളു​ടെ പു​ത്ത​ൻ ഋ​തു​ഭേ​ദ​ങ്ങ​ൾ മാ​റി​വ​രു​ന്ന ടീ​നേ​ജ് ക​ള​ക്‌​ഷ​ൻ​സും ഇ​വി​ടെ​യു​ണ്ട്. പ​ന്ത​ളം, ഹ​രി​പ്പാ​ട്, കോ​ന്നി, കു​ള​ന​ട എ​ന്നി​വി​ട​ങ്ങ​ളി​ലും ഷോ​റു​മു​ക​ളു​ണ്ട്.


കേ​ര​ള​ത്തി​ലെ മ​റ്റ് പ്ര​മു​ഖ ന​ഗ​ര​ങ്ങ​ളി​ലും സാ​ന്നി​ധ്യ​മ​റി​യി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചു​ക​ഴി​ഞ്ഞ​താ​യി മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ർ വ​രു​ൺ​രാ​ജ് അ​റി​യി​ച്ചു.