ചിങ്ങം സ്പെഷൽ ഓഫറുകളുമായി ക്യുആർഎസ്
Thursday, August 17, 2017 11:39 AM IST
കോ​ട്ട​യം: പ്ര​മു​ഖ ഹോം ​അ​പ്ല​യ​ൻ​സ​സ് ഗ്രൂ​പ്പാ​യ ക്യു​ആ​ർ​എ​സി​ന്‍റെ എ​ല്ലാ ഷോ​റൂ​മു​ക​ളി​ലും ചി​ങ്ങം ഒ​ന്നു​ മു​ത​ൽ വ​ന്പി​ച്ച വി​ല​ക്കു​റ​വും സ​മ്മാ​ന​ങ്ങ​ളും പ്രഖ്യാപിച്ചു. വി​വി​ധ മോ​ഡ​ലു​ക​ളി​ലു​ള്ള വി​യു ക​ന്പ​നി​യു​ടെ എ​ൽ​ഇ​ഡി ടി​വി​ക​ൾ​ക്ക് 13,000 രൂ​പ വ​രെ വി​ല​ക്കി​ഴി​വും 12,990 രൂ​പ വി​ല​യു​ള്ള ഫി​ലി​പ്സ് സൗ​ണ്ട് ബാ​ർ സൗ​ജ​ന്യ​മാ​യും ല​ഭി​ക്കു​ന്നു. ലോ​യ്ഡ് 40 ഇ​ഞ്ച് 4 കെ ​എ​ൽ​ഇ​ഡി ടി​വി​ക്ക് 10,000 രൂ​പ വ​രെ വി​ല​ക്കി​ഴി​നൊ​പ്പം ഒ​രു ലോ​യ്ഡ് വാ​ഷിം​ഗ് മെ​ഷീ​ൻ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. ഹ​യ​ർ 24 ഇ​ഞ്ച് എ​ൽ​ഇ​ഡി​ക്ക് ഒ​പ്പം ഫി​ലി​പ്സ് സ്പീ​ക്ക​ർ സി​സ്റ്റ​വും പാ​ന​സോ​ണി​ക് 49 ഇ​ഞ്ച് എ​ൽ​ഇ​ഡി​ക്ക് പാ​നാ​സോ​ണി​ക് വ​യ​ർ​ലെ​സ് സ്പീ​ക്ക​റും ല​ഭി​ക്കും.


പ്ര​മു​ഖ ക​ന്പ​നി​ക​ളു​ടെ ഉകരണങ്ങൾക്കെക്കെ​ല്ലാം പ്ര​ത്യേ​ക വി​ല​ക്കു​റ​വും സ​മ്മാ​ന​ങ്ങ​ളും മോ​ഡ​ലു​ക​ള​നു​സ​രി​ച്ച് ഒ​രു​ക്കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ എ​ക്സ്ചേ​ഞ്ച് ഓ​ഫ​ർ, ത​വ​ണ വ്യ​വ​സ്ഥ​യി​ൽ പ​ലി​ശര​ഹി​ത വാ​യ്പ, ഓ​ൺ​ലൈ​ൻ ഷോ​പ്പിം​ഗ് എ​ന്നീ സൗ​ക​ര്യ​ങ്ങ​ളും ക്യുആ​ർ​എ​സി​ൽ ല​ഭ്യ​മാ​ണ്. ഫോ​ൺ: 9847054256, 9847177662.