ഹോണോത്സവവുമായി ഹോണർ
ഹോണോത്സവവുമായി ഹോണർ
Monday, August 14, 2017 12:07 PM IST
കൊ​ച്ചി: ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് കൈ​നി​റ​യെ സ​മ്മാ​ന​ങ്ങ​ൾ ഒ​രു​ക്കി സ്മാ​ർ​ട്ട് ഫോ​ൺ നി​ർ​മാ​താ​ക്ക​ളാ​യ ഹോ​ണ​ർ. ഹു​വാ​യ് ഗ്രൂ​പ്പി​ന്‍റെ കീ​ഴി​ലു​ള്ള ഹോ​ണ​ർ ‘ഹോ​ണോ​ൽ​സ​വം’ എ​ന്ന പേ​രി​ലാ​ണ് വി​ല​ക്കി​ഴി​വും നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഹോ​ണ​ർ ബീ 2, ​ഹോ​ളി 3, ഹോ​ണ​ർ 8, ഹോ​ണ​ർ 8 ലൈ​റ്റ്, ഹോ​ണ​ർ 5എ​ക്സ്, കൂ​ടാ​തെ ഹോ​ണ​ർ 2 പ്ല​സ് തു​ട​ങ്ങി​യ സ്മാ​ർ​ട്ട്ഫോ​ൺ മോ​ഡ​ലു​ക​ൾ​ക്കെ​ല്ലാം ഈ ​ഓ​ഫ​ർ ബാ​ധ​ക​മാ​ണ്. സെ​പ്റ്റം​ബ​ർ 10 വ​രെ ഹോ​ണ​ർ ഫോ​ണു​ക​ൾ വാ​ങ്ങു​ന്ന​വ​ർ​ക്ക് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ബ​ംപ​ർ സ​മ്മാ​ന​മാ​യി ജീ​പ്പ് കോ​ന്പ​സ് സ്വ​ന്ത​മാ​ക്കാം. അ​തി​നോ​ടൊ​പ്പം എ​ല്ലാ ആ​ഴ്ച​യും ന​റു​ക്കെ​ടു​പ്പി​ലൂ​ടെ വി​ജ​യി​ക​ൾ​ക്ക് ഏ​പ്രി​ലി​യ എ​സ്ആ​ർ 150 ബൈ​ക്കും ല​ഭി​ക്കും.


ഹോ​ണോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ വാ​ങ്ങി​യ ഹോ​ണ​ർ മൊ​ബൈ​ൽ ഫോ​ണി​ന്‍റെ ഐ​എം​ഇ​ഐ ന​ന്പ​ർ 7511193344 എ​ന്ന ന​ന്പ​റി​ലേ​ക്ക് എ​സ്എം​എ​സ് ചെ​യ്താ​ൽ മ​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.