സൈ​നി​ക​ർ​ക്കാ​യി വ​ണ്ട​ർ​ലാ​യു​ടെ സ്വാ​ത​ന്ത്ര്യ​ദി​ന ഓ​ഫ​ർ
സൈ​നി​ക​ർ​ക്കാ​യി വ​ണ്ട​ർ​ലാ​യു​ടെ സ്വാ​ത​ന്ത്ര്യ​ദി​ന ഓ​ഫ​ർ
Saturday, August 12, 2017 1:26 PM IST
കൊ​​​ച്ചി: സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് സൈ​​​നി​​​ക​​​ർ​​​ക്കാ​​​യി പ്ര​​​ത്യേ​​​ക ഓ​​​ഫ​​​റു​​​മാ​​​യി വ​​​ണ്ട​​​ർ​​​ലാ. ക​​​ര, വ്യോ​​​മ, നാ​​​വി​​​ക സേ​​​നാം​​​ഗ​​​ങ്ങ​​​ൾ​​​ക്കും ബി​​​എ​​​സ്എ​​​ഫ് ജ​​​വാ​​​ൻ​​​മാ​​​ർ​​​ക്കും 20 വ​​​രെ സൗ​​​ജ​​​ന്യ പ്ര​​​വേ​​​ശ​​​ന​​​മാ​​​ണു വ​​​ണ്ട​​​ർ​​​ലാ ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്.

വ​​​ണ്ട​​​ർ​​​ലാ​​​യു​​​ടെ കൊ​​​ച്ചി, ബം​​​ഗ​​​ളൂ​​​രു, ഹൈ​​​ദ​​​രാ​​​ബാ​​​ദ് എ​​​ന്നീ അ​​​മ്യൂ​​​സ്മെ​​​ന്‍റ് പാ​​​ർ​​​ക്കു​​​ക​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന സൈ​​​നി​​​ക​​​ർ​​​ക്കാ​​​ണ് ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കു​​​ക.

ഉ​​​ദ്യോ​​​ഗ​​​ത്തി​​​ലി​​​രി​​​ക്കു​​​ന്ന സൈ​​​നി​​​ക​​​ർ​​​ക്കും സ​​​ർ​​​വീ​​​സി​​​ൽ​​​നി​​​ന്നും വി​​​ര​​​മി​​​ച്ച​​​വ​​​ർ​​​ക്കും ആ​​​നു​​​കൂ​​​ല്യം ബാ​​​ധ​​​ക​​​മാ​​​ണ്. ഇ​​​തി​​​നാ​​​യി ഫോ​​​ട്ടോ പ​​​തി​​​പ്പി​​​ച്ച സ​​​ർ​​​വീ​​​സ് ഐ​​​ഡി കാ​​​ർ​​​ഡ് ഹാ​​​ജ​​​രാ​​​ക്ക​​​ണം.


ഇ​​​വ​​​രോ​​​ടൊ​​​പ്പം പാ​​​ർ​​​ക്ക് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളോ സു​​​ഹൃ​​​ത്തു​​​ക്ക​​​ളോ ആ​​​യ പ​​​ര​​​മാ​​​വ​​​ധി അ​​​ഞ്ചു പേ​​​ർ​​​ക്ക് പാ​​​ർ​​​ക്ക് ടി​​​ക്ക​​​റ്റി​​​ൽ പ​​​ത്തു ശ​​​ത​​​മാ​​​നം ഡി​​​സ്കൗ​​​ണ്ടും ല​​​ഭി​​​ക്കും.
കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് 0484-2684009, 9744770000 എ​​​ന്നീ ന​​​ന്പ​​​റു​​​ക​​​ളി​​​ൽ ബ​​​ന്ധ​​​പ്പെ​​​ടു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.